ശ്രീധരൻ പിള്ള തെറിക്കും.!!ബിജെപി കേരളയെ ഉടച്ചുവാർക്കാൻ കേന്ദ്രനേതൃത്വം!

കൊച്ചി:ബിജെപിയിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു എന്നും അതിനാൽ തന്നെ കേരളം ബിജെപിയെ ഉടൻ ഉറച്ച് വാർക്കും എന്നും സൂചന .അഡ്വ .ശ്രീധരൻ പിള്ളയെ മാറ്റി കെ സുരേന്ദ്രനെ ബിജെപി പ്രസന്റാക്കും എന്നും സൂചനയുണ്ട് .ശ്രീധരൻ പിള്ള ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിന്നു പ്രവർത്തിക്കുന്നു എന്നാണ് ശ്രീധരൻ പിള്ളക്ക് എതിരെയുള്ള ആരോപണം .

Top