കൊച്ചി :സിനിമാ ലോകത്തും ജാതി വിഷയം ഉണ്ടോ ? ജാതിയുടെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമോ ? ഹേ അങ്ങനെയൊന്നും കഴിവുള്ളവരെ തടയാനാവില്ല എന്ന ചിന്തക്ക് മറിച്ചാണ് അനുഭവം എന്നും റിപ്പോര്‍ട്ട് .ജാതിക്കളി മലയാള സിനിമയില്‍ അടക്കി വാഴുന്നുഎന്ന ആരോപണം ഉയരുന്നു. പേരില്‍ നായരും വര്‍മ്മയും നമ്പൂതിരിയും ഇല്ലെങ്കില്‍ വേഷം കിട്ടുകയില്ലെന്ന് നായികമാര്‍ തന്നെ തുറന്ന് ആരോപിച്ചിട്ടുണ്ട്.. ചിലര്‍ക്കാകട്ടെ സിനിമയില്‍ വന്ന ശേഷമാണ് ഈ പേര് കിട്ടിയത്.പലരുടെയും ജാതിക്കാര്യം ഒരു രഹസ്യമല്ല, എന്നാല്‍ മറ്റ് ചിലരുടേത് രഹസ്യമാണ് താനും. മലയാളി സിനിമ നടിമാരുടെ ജാതി തിരിച്ചുള്ള ഒരു കണക്ക് പുറത്ത് വിട്ടത് ഇങ്ങനെയാണ്. കഴിവുണ്ടായിട്ടും നല്ല ജാതിക്കാരിയല്ലാതെ പോയതിന്റെ പേരില്‍ അവസരം നിഷേധിക്കുന്നത് ഒരിക്കലും ശരിയല്ല. ആദ്യ നായിക റോസിയടക്കം ഒട്ടേറെ നായികമാര്‍ക്കും ഈ മേഖലയില്‍ കടുത്ത അവഗണന നേരിടേണ്ടിവന്നിട്ടുണ്ട് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മഞ്ജു വാര്യര്‍
എന്നും മഞ്ജുവാണ് താരം. മലയാള സിനിമയില് ജാതിയുടെ പേരില ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിട്ടുള്ള നടിമാരില്‍ ഒരാള്‍ മഞ്ജു വാര്യര് ആയിരിക്കും. അഭിനയവും വിവാഹവും വിവാഹ മോചനവുമായി വാര്ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കരിയറായിരുന്നു മഞ്ജുവിന്റേത്. എന്നാല്‍ അവരുടെ അഭിനയശേഷി അല്ല മറിച്ച് വാര്യരാണല്ലോ എന്ന കളിയാക്കലാണ് പലരും അവര്‍ക്കെതിരെ നടത്തിയത്.
പാര്‍വ്വതി മേനോന്‍
മലയാളത്തിലെ പ്രമുഖ ന്യൂ ജനറേഷന് നടിമാരില ഒരാളാണ് പാര്‍വ്വതി മേനോന്. പേര് കണ്ടാലറിയാം, പാര്‍വ്വതി മേനോന്റെ ജാതി എന്താണെന്ന് ചോദിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. പക്ഷേ ജിതുംബ ഡോട്ട് കോം എന്ന വെബ് സൈറ്റിലെ ഈ റിപ്പോര് ട്ട് പ്രകാരം പാര്‍വ്വതി ഈഴവ കുടുംബാംഗമാണെന്നാണ്.
നമിത പ്രമോദ്
തിരുവനന്തപുരം സ്വദേശിനിയാണ്. മലയാളത്തിലെ മുന്‍നിര നായികമാരിലേക്ക് ഉയരുന്ന താരം. ഇപ്പോള്‍ അന്യഭാഷയിലും താരത്തിന് തിരക്കാണ്.
മൈഥിലി
‘പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ എത്തുന്നത്. മൈഥിലിയും ഈഴവ വിഭാഗക്കാരിയാണ്
റീമ കല്ലിങ്കല്‍
ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമ താരമാണ് റീമ കല്ലിങ്കല്‍. സിനിമാ സംവിധായകനുമായുള്ള വിവാഹവും അടക്കം ഒട്ടേറെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതാരമാണ് റിമ. റീമയും ഈഴവ വിഭാഗത്തില്‍ പെട്ട ആളാണത്രെ.