ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ; യുവാവിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി നമിത പ്രമോദ്
February 22, 2019 1:16 pm

സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ അപമാനിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം നമിത ആണെന്നായിരുന്നു ആദ്യത്തെ,,,

വാഷ് ചെയ്യാത്ത ഷര്‍ട്ട് വേണമെന്ന് ചേട്ടന്‍!! ആഗ്രഹം സാധിച്ചുകൊടുക്കാന്‍ നമിത പ്രമോദ് ചെയ്തത്
January 20, 2019 10:23 am

സോഷ്യല്‍ മീഡിയയില്‍ അഭിനേത്രികള്‍ക്കും മറ്റ് സെലിബ്രിറ്റികള്‍ക്കും നേരെ അശ്ലീലം കലര്‍ന്ന പ്രതികരണങ്ങള്‍ നിരന്തരം ഉണ്ടാകാറുണ്ട്. ചിലരെങ്കിലും ചുട്ട മറുപടിയിലൂടെ ഈ,,,

ദിലീപ് കേസില്‍ എന്റെ പേരും വലിച്ചിട്ടു; വിവാഹം കഴിഞ്ഞാല്‍ സിനിമയിലുണ്ടാകില്ല; നമിത പ്രമോദ്
September 3, 2018 2:39 pm

പുതിയ തീരങ്ങള്‍’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നമിത ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘പ്രൊഫസര്‍ ഡിങ്കനു’ള്‍പ്പടെ അഞ്ച്,,,

യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല; ഭര്‍ത്താവിനെ ശരിക്കും നോക്കാനുള്ള പക്വത തത്ക്കാലം ആയിട്ടില്ല…
August 10, 2018 11:40 am

മികച്ച വേഷങ്ങള്‍ മാത്രമാണ് നമിത ചെയ്യുന്നത്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ നമിത മനസുതുറന്നത് ഇങ്ങനെ; ഒപ്പം അഭിനിയിക്കുന്നവരില്‍,,,

 ഞാന്‍ സെറ്റിലായി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല; നമിത പ്രമോദ്
June 8, 2018 10:18 am

ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും തനിക്ക് നഷ്ടമായെന്ന് നമിത പ്രമോദ്. ആദ്യം ഞാന്‍ പുറത്ത് അധികം,,,

പണം കയ്യിലുള്ളതുകൊണ്ടാ, കുറച്ചു കഴിയുമ്പോള്‍ മാറിക്കോളും; ഇപ്പോള്‍ തന്നെ മലയാളത്തില്‍ പടങ്ങളൊന്നും ഇല്ലല്ലോ; പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ച നമിതയ്ക്ക് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം; കുറ്റപ്പെടുത്തിയവര്‍ക്ക് നമിതയുടെ മറുപടിയെത്തി
February 9, 2018 12:12 pm

പ്രിയതാരങ്ങളുടെ പ്രിയമൃഗങ്ങളും പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളാകാറുണ്ട്. നടിമാരാണെങ്കില്‍ പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളര്‍ത്തു,,,

ദിലീപിന്റെ യുഎസ് ടൂര്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങുന്നു; നടി നമിത പ്രമോദിന്റെ പ്രതിഷേധ പരാമര്‍ശത്തിനുള്ള കാരണം തേടി ആരാധകര്‍
June 9, 2017 12:03 pm

വലിയ വിവാദങ്ങളോടെയാണ് നടന്‍ ദിലീപിന്റെ യുഎസ് ടൂര്‍ തുടങ്ങിയത്. അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ ദിലീപിനെതിരെ പ്രതിഷേധിക്കുകയും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന്,,,

ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ് വീ​ണ്ടും.
March 18, 2017 11:12 am

ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ൽ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ് വീ​ണ്ടും. 2016ൽ ​ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ കു​റ​ച്ചു,,,

ജാതിയുടെ പേരില്‍ നടിമാര്‍ ക്രൂശിക്കപ്പെടുന്നു ? നായരും വര്‍മ്മയും നമ്പൂതിരിയും ഇല്ലെങ്കില്‍ വേഷം കിട്ടുകയില്ലെന്ന് നായികമാര്‍…മലയാളത്തിലെ നായികമാരുടെ ജാതി രഹസ്യങ്ങള്‍
December 19, 2016 1:13 pm

കൊച്ചി :സിനിമാ ലോകത്തും ജാതി വിഷയം ഉണ്ടോ ? ജാതിയുടെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമോ ? ഹേ അങ്ങനെയൊന്നും കഴിവുള്ളവരെ,,,

നല്ല ചങ്ങാതിമാരെ പ്രണയിക്കാനാണിഷ്ടം; അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ സംസ്‌കാരമില്ലാത്തവരെന്ന് നമിത പ്രമോദ്
April 27, 2016 1:24 pm

യുവതാരങ്ങള്‍ സിനിമയില്‍ രംഗപ്രവേശനം ചെയ്ത് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ തിളങ്ങിയാല്‍ പിന്നെ അവര്‍ക്ക് പിന്നാലെ ഗോസിപ്പും എത്താറുണ്ട്. അതില്‍ ഉള്‍പ്പെട്ട,,,

Top