കോട്ടയത്ത് കലക്കൻ ലുക്കിൽ വന്ന് നടി നമിത പ്രമോദ്

കോട്ടയം :വെള്ള സാരിയിൽ സുന്ദരിയായി നമിത പ്രമോദ് .കോട്ടയത്ത് വെള്ള സാരിയിൽ സ്റ്റൈലിഷായാണ് നടി വന്നിരിക്കുന്നത്.

ആരാധകർ നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.മലയാളത്തിലെ മികച്ച യുവനായികയാണ് നമിത പ്രമോദ്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്ത് ഉൽഘാടനത്തിന് വന്നതാണ് താരം.

മറ്റു സിനിമ താരങ്ങൾ ഉണ്ടായിരുന്നെങ്കിലും നമിത ചടങ്ങിലെ പ്രധാന ആകർഷണം ആയി മാറി.

Top