അത് തൊടാനും നക്കാനും ആഗ്രഹമുണ്ട് !!..കമന്റിട്ട ഞരമ്പന് സാധിക നൽകിയ മറുപടി

സമൂഹ മാധ്യമങ്ങളിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എപ്പോഴും തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് സാധിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പട്ടുസാരി എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സാധിക വേണു ഗോപാൽ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുന്നത്. പരമ്പരയിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്.

അഭിനയ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായി താരം അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ടെലിവിഷൻ രംഗത്താണ് താരം തുടക്കം കുറിച്ചത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. പിന്നീട് താരത്തിന്റെ അഭിനയം ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്.

നിരവധി മലയാള ചിത്രങ്ങളിലും സാധിക ശകതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ഓർക്കൂട്ട് ഒരു ഓർമ്മകൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നമ്മളെ വിട്ടു പിരിഞ്ഞ മണി ചേട്ടന്റെ നായികയായും സാധിക വേഷമിട്ടിട്ടുണ്ട്‌. എം എൽ എ മണിയും പത്താം ക്ലാസ്സും ഗുസ്തിയും എന്ന ചിത്രത്തിലാണ് സാധിക കലാഭവൻ മണിയുടെ നായികയായി വേഷമിട്ടത്.

ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ സാധികയെ തേടി നിരവധി അവസരങ്ങൾ വന്നു.ഇന്ന് മലയാള സിനിമയിൽ സജീവമായ താരമാണ്‌ സാധിക.മോഡലിങ് രംഗത്തും സജീവമായ താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക് സമൂഹമാധ്യങ്ങളിൽ തരംഗമായി. മാറാറുണ്ട്. സ്വന്തമായി നിലപാടുള്ള താരമാണ്‌ സാധിക വേണുഗോപാൽ. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് വെട്ടി തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് സാധിക.ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യാൻ യാതൊരു മടിയുമില്ലാത്ത താരമാണ് സാധിക.

നിരവധി ഹൃസ്വ ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള ഗ്ലാമർ വേഷങ്ങൾ ചെയ്ത താരമാണ്‌ സാധിക വേണു ഗോപാൽ. വിനോദ് കോവൂർ പ്രധാന വേഷത്തിലെത്തിയ അതേ കാരണത്താൽ എന്ന ഹൃസ്വ ചിത്രത്തിൽ. തകർപ്പൻ പ്രകടനമാണ് താരം കാഴ്ച വെച്ചത്.സാധിക പങ്കുവെച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത് തന്റെ ഒരു ഫോട്ടോ താഴെ വന്ന ഒരു ഞരമ്പൻ കമന്റും അതിന് താരം നൽകിയ മറുപടിയും ആണ്. അശ്ലീല കമന്റുകൾ ഒരു ഫോട്ടോകൾക്കും താഴെ വരുന്നത് ഇപ്പോൾ വാർത്ത ഒന്നും അല്ല. പക്ഷേ അതിന് താരം കുറിക്കുകൊള്ളുന്ന മറുപടി നൽകിയിട്ടുണ്ട്.

ചേച്ചിയുടെ പൊക്കിൾ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്നായിരുന്നു താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റ് . ഇതിന് മറുപടിയായി താരം അമ്മയുമായുള്ള പൊക്കിൾ കൊടി ബന്ധത്തെ ഓർമ്മിപ്പിക്കുകയായിരുന്നു. പൊക്കിൾകൊടി ബന്ധം എന്ന ഒരു ബന്ധമുണ്ട് എന്നും അതുകൊണ്ടുതന്നെ ഭൂമി ലോകത്തിലെ ഏറ്റവും അടുപ്പം അമ്മയോട് ആവേണ്ടതുണ്ട് എന്നും ഈ ആഗ്രഹം നിറവേറ്റാൻ ഏറ്റവും നല്ലത് നിന്റെ അമ്മയാണ് എന്ന രൂപത്തിലാണ് താരം മറുപടി നൽകിയത്. വളരെ പെട്ടെന്ന് താരത്തിന്റെ മറുപടി വൈറലായിട്ടുണ്ട്.

Top