ആലപ്പുഴ : ആലപ്പുഴയിൽ പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. 1,20,000 രൂപ വില വരുന്ന പൂച്ചകളെ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്.
കുറവൻതോട് സ്വദേശി മുഹമ്മദ് മനാഫ്(20), വണ്ടാനം സ്വദേശി അമീൻ (22) എന്നിവരെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ സലീമിന്റെ വീട്ടിൽ നിന്നും രണ്ടുപൂച്ചകളെയാണ് മോഷ്ടിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


