ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം
August 16, 2018 4:38 pm

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സോണല്‍ മാനേജര്‍,,,

സമ്പന്നരുടെ വായ്പ്പകള്‍ കണ്ണടച്ച് എഴുതി തള്ളി ബാങ്കുകള്‍: മോശമാകാതെ എസ്ബിഐയും
June 15, 2018 7:04 pm

മുംബൈ: സാധാരണക്കാരുടെ പണത്തിന് മുകളില്‍ അനാവശ്യ ചാര്‍ജുകള്‍ ചുമത്തി കോടികള്‍ കൊയ്യുന്ന ഇന്ത്യയിലെ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതി,,,

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ .ബാങ്കിങ് മേഖല സ്തംഭിനത്തിൽ
May 31, 2018 3:21 am

ന്യൂഡല്‍ഹി:.രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജനജീവിതം ദുസഹമാക്കുന്നു .ബാങ്കിങ് മേഖലയെ പണിമുടക്ക് ഭാഗികമായി സ്തംഭിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ,,,

ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു സ്റ്റേ ​ഇ​ല്ല..മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു വീ​ണ്ടും തി​രി​ച്ച​ടി..
May 8, 2018 9:31 pm

കൊച്ചി:  മാനേജ്മെന്റുകൾക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട്    സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിനു സ്റ്റേ,,,

സ്വർണ വില കൂടി….
May 7, 2018 1:45 pm

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്.,,,

വിമാനങ്ങളില്‍ ഫോൺ ചെയ്യാനും വൈഫൈ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ടെലികോം കമ്മീഷന്‍
May 2, 2018 1:06 am

ന്യൂഡല്‍ഹി:  വിമാനയാത്രക്കാർക്ക് സന്തോഷ വാർത്ത .ഇനി മുതൽ   വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാന്‍ കേന്ദ്ര ടെലികോം കമ്മീഷന്‍ അനുമതി നല്‍കി. ആഭ്യന്തര,,,,

ആറു മാസം മുമ്പ് 271 കോടി രൂപ നഷ്ടമായിരുന്ന ജിയോ ഇപ്പോള്‍ 7120 കോടി രൂപയുടെ ലാഭത്തില്‍; സാമ്പത്തിക വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്ന മുകേഷ് അംബാനിയുടെ തന്ത്രങ്ങള്‍ ഇങ്ങനെ
April 28, 2018 3:26 pm

ഏവരെയും അമ്പരപ്പിക്കുന്ന പ്രകടമാണ് ഇപ്പോള്‍ അംബാനിയുടെ ടെലികോം കമ്പനി നടത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ്,,,

ഇന്ത്യൻ രൂപ തകർന്നു !..പ്രവാസികൾക്ക് ചാകര പണമയയ്ക്കൽ കൂടി
April 24, 2018 4:17 pm

ദോഹ : വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായ ആറാം ദിവസവും ഇടിഞ്ഞതോടെ പ്രവാസികൾക്കു നേട്ടം. ഖത്തർ റിയാലിനു സമീപകാലത്തെ,,,

ഖത്തര്‍ ഉപരോധം ഇന്ത്യക്ക് ഗുണകരം .ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്
April 24, 2018 5:01 am

ദോഹ:  ഖത്തറിനെതിരായ ഉപരോധത്തിൽ ഗുണം കിട്ടിയത് ഇന്ത്യക്ക് . സൗദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍,,,

സന്തോഷ വാര്‍ത്ത:ലുലു ഗ്രൂപ്പ് മുപ്പതിനായിരം മലയാളികള്‍ക്ക് ജോലി നല്‍കുമെന്ന് യൂസഫലി
April 23, 2018 10:01 pm

ദുബായ് :തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ലുലു ഗ്രൂപ്പും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എംഎ യൂസഫലി. ഇതുവരെ 28000 മലയാളികള്‍ വിവിധ,,,

കല്യാണ്‍ ജ്വല്ലറിയുടെ തട്ടിപ്പ് പുറത്താക്കിയ സിപിഎമ്മിന്റെ വിശ്വസ്തനായ എസ് ഐയെ സ്ഥലം മാറ്റി പ്രതികാരം…കല്യാൺ പുതിയ നിയമ കുരുക്കിൽ
April 7, 2018 4:03 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ ഭൂരിഭാഗവും മെഴുക് കണ്ടെത്തി പിടിക്കേപ്പെട്ട സഭാവത്തിൽ തമ്പാനൂർ എസ്‌ഐയെ സ്ഥലംമാട്ടിക്കൊണ്ട് പ്രതികാരം,,,

Page 23 of 57 1 21 22 23 24 25 57
Top