മികച്ച വേതനത്തിൽ അവതാരകരാകൂ..!! ജേർണലിസ്റ്റുകൾക്കും അവതാരകർക്കും ഹെറാൾഡ് ന്യുസ് ടിവിയിൽ സുവർണ്ണാവസരം.

തിരുവനന്തപുരം : ഹെറാൾഡ് ന്യുസ് ടിവിയുടെ വിപുലീകരിച്ച ഓഫീസിലേക്ക് നിരവധി അവസരങ്ങൾ ജേർണലിസ്റ്റുകൾക്കും ന്യുസ് അവതാരകർക്കും നിരവധി ഒഴിവുകൾ .നിയമനം ലഭിക്കുന്നവർക്ക് ആകർഷകമായ ശമ്പളവും കൃത്യതയും ആണ് കമ്പനിയുടെ ഉറപ്പ്.മലയാളത്തിലെ ആദ്യ ഐപിടിവി വാർത്ത ചാനലിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് ആണ് ചാനൽ അവതാരകരെയും ഓൺലൈൻ ജേര്ണലിസ്റ്റുകളെയും കണ്ടന്റ് എഴുത്തുകാരെയും ആവശ്യം.വാർത്തയുടെ ലോകത്ത് നിയന്ത്രണമില്ലാതെ, അറുത്ത് മുറിക്കലുകളില്ലാതെ നിയമാനുസൃതമായ വാർത്തകൾ കണ്ടെത്താൻ, അവതരിപ്പിക്കാൻ എയർ ചെയ്യാൻ സ്വതന്ത്രമായ അവസരം നൽകുന്ന ഏക വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി.

അപേഷിക്കേണ്ട ഇ.മെയിൽ വിലാസം – [email protected] ഫോൺ നമ്പർ (ഒൺലി വാട്‍സ് ആപ് ) +91 884 886 9533 .കൂടാതെ  സീനിയർ അവതാരകരെയും ആവശ്യമുണ്ട് .

രാഷ്ട്രീയ ഇന്ത്യയുടെ സ്പന്ദനം അറിയാനും അറിയിക്കാനും ഉള്ള രാഷ്ട്രീയ വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി. ഇന്ത്യയുടെ മാറ്റത്തിന്റെ ദിശ വ്യക്തമാക്കാനും വ്യക്തത വരുത്താനും ഒരു മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനല്ല രാഷ്ട്രീയ നേതാക്കളെ ഇടിച്ചു താഴ്ത്തി അപഹസിക്കാനല്ല… ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ മുഖം എന്ത് എങ്ങനെ എന്ന് അടയാളപ്പെടുത്തുന്ന മാധ്യമ ഇടം ആണ് ഈ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ. വെട്ടിമുറിക്കപ്പെടാത്ത, സെൻസറുകളില്ലാത്ത സിറ്റിസൺ രാഷ്ട്രീയ ചാനൽ!!വാര്‍ത്ത ലോകത്തും രാഷ്ട്രീയ ലോകത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരുകൂട്ടം വിദേശ സ്വദേശ മലയാളികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് ഹെറാള്‍ഡ് ന്യൂസ് ചാനല്‍.

Top