ശബരിമല അയ്യപ്പൻ പിണറായിക്കും ഇടതിനും ഒപ്പം ??

കൊച്ചി:സംസ്ഥാനത്തെ മിനി നിയമസഭാ തിരഞ്ഞെടുപ്പായ ഉപതിരഞ്ഞെടുപ്പിൽ ശബരിമല അയ്യപ്പൻ ആരുടെ കൂടെ ?പിണറായി വിജയനെയും ഇടതുപക്ഷത്തെയും ശബരിമല അയ്യനയ്യപ്പൻ രക്ഷിക്കുമോ ?കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്ക് കോന്നിയിൽ ചരിത്ര വിജയം സുരേന്ദ്രനിലൂടെ ?..അരൂരിലെ ക്രിസ്ത്യാനിക്കാർഡ് ഇടതിനു ഗുണകരമാകുമോ ?


ഷാനിമോൾ ചരിത്രം തിരുത്തുമോ ?വട്ടിയൂർക്കാവിൽ കോൺഗ്രസ് ഇടറുന്നു ?ഫിറോസ് അഴിച്ചുവിട്ട ‘വേശ്യ പ്രയോഗം ‘ലീഗിന് ആപത്ത് ?


മണ്ഡലത്തിൽ നിന്നും നേരിട്ട് പൾസ് മനസിലാക്കി ഹെറാൾഡ് ന്യൂസ് ടിവി എഡിറ്റോറിയൽ ടീമുകൾ നടത്തിയ സമഗ്ര വിശകലനം നാളെമുതൽ ഹെറാൾഡ് ന്യുസ് ടിവിയിൽ

Top