നിങ്ങൾക്ക് ബോസാകണോ ?ചാനൽ അവതാരകർക്ക് സുവർണ്ണാവസരം

തിരുവനന്തപുരം :മലയാളത്തിലെ ആദ്യ ഐപിടിവി വാർത്ത ചാനലിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് മുതിർന്ന ചാനൽ അവതാരകരെ ആവശ്യമുണ്ട്.ആകർഷകമായ ശമ്പളവും ടെൻഷൻ ഫ്രീ ജോലിയും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബോസ് ആകണോ ?ഇതാ ഹെറാൾഡ് ന്യുസ് ടിവിയിൽ അവസരം.ന്യുസ് ചാനലിൽ നിങ്ങളാണ് ബോസ് !..നിങ്ങൾ അവതാരകനും നിർമാതാവും പബ്ലീഷറും എല്ലാം എല്ലാം നിങ്ങൾ തന്നെ!.. നിങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ മാത്രം.വാർത്തയുടെ  ലോകത്ത് നിയന്ത്രണമില്ലാതെ ,അറുത്ത് മുറിക്കലുകളില്ലാതെ നിയമാനുസൃതമായ വാർത്തകൾ കണ്ടെത്താൻ,അവതരിപ്പിക്കാൻ എയർ ചെയ്യാൻ സ്വതന്ത്രമായ അവസരം നൽകുന്ന ഏക വാർത്ത ചാനൽ ത്തയ ഹെറാൾഡ് ന്യുസ് ടിവിയിലേക്ക് ആകർഷകമായ ശമ്പളത്തോടെ ജോലി ചെയ്യാൻ ഉടൻ അപേക്ഷിക്കുക.

രാഷ്ട്രീയ ഇന്ത്യയുടെ സ്പന്ദനം അറിയാനും അറിയിക്കാനും ഉള്ള രാഷ്ട്രീയ വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി .രാഷ്ട്രീയ ഇന്ത്യയുടെ മാറ്റത്തിന്റെ ദിശ വ്യക്തമാക്കാനും വ്യക്തത വരുത്താനും ഒരു മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി.രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനല്ല രാഷ്ട്രീയ നേതാക്കളെ ഇടിച്ചു താഴ്ത്തി അപഹസിക്കാനല്ല…ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ മുഖം എന്ത് എങ്ങനെ എന്ന് അടയാളപ്പെടുത്തുന്ന മാധ്യമ ഇടം ആണ്  ഈ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ. വെട്ടിമുറിക്കപ്പെടാത്ത, സെൻസറുകളില്ലാത്ത സിറ്റിസൺ രാഷ്ട്രീയ ചാനൽ!!

പൊതുജനം സംശയത്തോടെ നോക്കി കാണുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ,കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ആവശ്യമുണ്ടോ ? നിങ്ങൾക്കും ചലഞ്ച് ഏറ്റെടുക്കാം ..

ബയോഡാറ്റ അയക്കേണ്ട ഇ -മെയിൽ വിലാസം. [email protected]

Top