ചൈന-അമേരിക്ക പോര് ;യുദ്ധത്തിലേക്ക് വഴിമാറിയാല്‍ ഏഷ്യ ചാമ്പലാകും

ചൈന-അമേരിക്ക പോര് കടുത്താൽ യുദ്ധത്തിലേക്ക് വഴിമാറിയാല്‍ ഏഷ്യ ചാമ്പലാകും എന്ന ഭയത്തിലാണ് നിരീക്ഷകർ .ചൈന പ്രാകൃതന്മാരുടേയും അക്രമികളുടേയും സേന എന്ന് കടുത്ത പ്രതികരണവും അമേരിക്ക നടത്തി . ഹോംങ്കോംഗ് വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി അമേരിക്ക കടുത്ത പ്രതികരണവും ചെയ്തു.

Top