കണ്ടന്റ് റൈറ്റേഴ്സിനെ ആവശ്യമുണ്ട് !ഉടൻ നിയമനം ,ആകർഷകമായ സാലറി !!

ഹെറാൾഡ് ന്യുസ് ടിവിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് കണ്ടന്റ് റൈറ്റേഴ്സിനെ ആവശ്യമുണ്ട് !ഉടൻ നിയമനം ,ആകർഷകമായ സാലറി എന്നിവയാണ് കമ്പനിയുടെ ഉറപ്പ് .താൽപര്യം ഉള്ളവർ [email protected] എന്ന ഇമെയിൽ ബയോഡാറ്റ അയക്കുക.

ജേര്‍ണലിസ്റ്റുകള്‍ (ഫുള്‍ ടൈം)തിരുവനന്തപുരം

ഹെറാള്‍ഡ് ന്യുസ് ടിവിയുടെ തിരുവനന്തപുരം ഓഫീസില്‍ മുഴുവന്‍ സമയം ജോലിചെയ്യാന്‍ താല്‍പര്യമുള്ള ജേര്‍ണലിസ്റ്റുകളെ  ആവശ്യമുണ്ട്.പത്രപ്രവര്‍ത്തനത്തില്‍ മുന്‍കാല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും .എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ,താലൂക്ക് ആസ്ഥാനങ്ങളിലും ഫുള്‍ ടൈം, പാര്‍ട് ടൈം റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട്. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട് ടൈം ജോലിയില്‍ അപേക്ഷിക്കാം. പത്ര പ്രവര്‍ത്തനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെയെങ്കിലും പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന.താലൂക്ക് ആസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരാകുന്നതിന് പത്ര പ്രവര്‍ത്തനത്തില്‍ ഡിപ്ലോമ ആവശ്യമില്ല. ഏതെങ്കിലും മാധ്യമത്തില്‍ പ്രാദേശി ലേഖകനായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

പത്ര പ്രവര്‍ത്തനത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉണ്ടാവുന്നത് അഭികാമ്യം. സ്വന്തമായി ബ്ലോഗ് /മുന്‍പ് എഴുതിയ ലേഖനങ്ങള്‍ ,എഴുത്തുകള്‍ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണം. ബ്ലോഗിന്റെ യു ആര്‍ എല്‍ കൂടി ബയോ ഡാറ്റയില്‍ ചേര്‍ക്കുക.മറ്റു സ്ഥാപനങ്ങളില്‍ /ഓണ്‍ലൈന്‍ പത്ര പ്രവര്‍ത്തനത്തില്‍ പരിചയം ഉള്ളവര്‍ അതു വ്യക്തമാക്കുന്നതും ഗുണകരമായിരിക്കും .ബേസിക് ഫോട്ടോഷോപ്പ് അറിയുക അഭികാമ്യം .പ്രവര്‍ത്തി പരിചയത്തിനനുസരിച്ച് ആകര്‍ഷകമായ ശമ്പളം കൊടുക്കുന്നതായിരിക്കും .അപേക്ഷകര്‍ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബയോ ഡാറ്റ താഴെ കാണുന്ന ഇ-മെയില്‍ : [email protected]വിലാസത്തിലേയ്ക്ക് അറ്റാച്ച് ചെയ്ത് അയയ്ക്കുക. മെയില്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30

Top