ഹെറാൾഡ് ന്യുസ് ടിവിയിൽ അവസരം!..ന്യുസ് ആങ്കർ,കണ്ടന്റ് റൈറ്റേഴ്‌സ് ,കണ്ടന്‍റ് മാനേജർ ,വീഡിയോ എഡിറ്റര്‍

കൊച്ചി:മികച്ച ശൈലിയില്‍ എഴുതാനും ന്യുസ് വായിക്കാനും അറിയുന്നവർക്ക് ഹെറാൾഡ് ന്യുസ് ടിവിയിൽ അവസരം !..ന്യുസ് ആങ്കർ,കണ്ടന്റ് റൈറ്റേഴ്‌സ് കണ്ടന്‍റ് മാനേജർ വീഡിയോ എഡിറ്റര്‍ ( ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) ഒഴിവുകള്‍.ഹെറാൾഡ് ന്യുസ് ടിവിയുടെ തിരുവനന്തപുരം ഓഫിസിലേക്ക് ആണ് പ്രധാനമായിഅവസരങ്ങൾ .ഹെറാൾഡ് ന്യുസ് ടിവിയിൽ ചാനല്‍ പ്രോഗ്രാമുകളിലേക്ക് വാര്‍ത്താ അവതാരകര്‍, വിദ്യാഭ്യാസ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രോഗ്രാം ആങ്കര്‍മാര്‍, കണ്ടന്റ് റൈറ്റേഴ്‌സ് തുടങ്ങിവിവിധ തസ്തികകളിലേക്ക് ഒഴിവുകൾ ഉണ്ട് ,ക്രൈം ഫയൽ ന്യുസ് , വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്സ്, എന്റര്‍ടൈന്‍മെന്റ് ,യാത്ര , തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ആനുകാലിക റിപ്പോര്‍ട്ടുകള്‍ ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതുവാന്‍ കഴിവുള്ളവര്‍ക്കാണ് അവസരം.കൂടാതെ മത്സരപ്പരീക്ഷകള്‍ക്കു വേണ്ട ഉള്ളടക്കം തയ്യാറാക്കുന്നതിനും, ലൈവ് വീഡിയോ ക്ലാസുകള്‍ അവതരിപ്പിക്കുന്നതിനും യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഇംഗ്ലീഷിലോ, മലയാളത്തിലോ പ്രാവീണ്യമുള്ളവരായിരിക്കണം.ഫുള്‍ടൈം/പാര്‍ട്ട്‌ടൈം ഒഴിവുകള്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക.e -mail: heraldnewstv.gmail.com

കണ്ടന്‍റ് റൈറ്റർ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുമുഖങ്ങള്‍ക്ക് ഏറ്റവും കൂടുതൽ അവസരം ഒരുക്കുന്നതുമായ ഒരു മേഖലയാണിത്. വെബ്‌സൈറ്റിന് വേണ്ടിയും ഹെറാൾഡ് ന്യുസ് ടിവിക്ക് വേണ്ടിയുമുള്ള കണ്ടന്‍റുകളാണ് വേണ്ടത്. .വിഷയത്തിലെ അറിവുണ്ടാകുന്നതിനോടൊപ്പം വായനക്കാരുടെ മനസ്സറിഞ്ഞ്, മികച്ച ശൈലിയില്‍ എഴുതാന്‍ കഴിയുന്ന ഭാവനാസമ്പന്നര്‍ക്ക് നല്ല അവസരമാണിത് .

 

 

Top