പിണറായി വീഴും!!! മുഖ്യമന്ത്രി പിണറായിയെ തകർക്കുന്ന ബഹ്റയെ എടുത്ത് പുറത്തു കളഞ്ഞില്ലെങ്കില്‍ പിണറായി വീഴും-തോക്കു സ്വാമി

തിരു:ബെഹ്‌റ മെന്റലി ഫിസിക്കലി ഫിറ്റല്ല !..പിണറായി വിജയൻ ഡി.ജി.പി ബെഹ്‌റയെ ആ സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ പിണറായി ഭരണത്തിൽ നിന്നും പുറത്തുപോകും എന്ന് തോക്കു സ്വാമി .പിണറായിയെ തകര്‍ക്കുന്നത് ബെഹ്‌റ ആണെന്നും ബഹ്റയെ എടുത്ത് പുറത്തു കളഞ്ഞില്ലെങ്കില്‍ പിണറായി വീഴും എന്നും തോക്കുസ്വാമി ഹെറാൾഡ് ന്യുസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top