പിണറായിയുടെ അസ്തമനം ആണിപ്പോൾ കാണുന്നത്; മക്കൾ അനുഭവിക്കും-സ്വാമി ഭദ്രാനന്ദ

കൊച്ചി:എനിക്ക് പിണറായി വിജയനോടോ വെള്ളാപ്പള്ളിയോടോ കൊടിയേരിയോടോ വിരോധം ഇല്ല .പക്ഷെ ഇവർ ചെയ്യുന്ന പ്രവർത്തികൾക്കുള്ള തിക്തഫലം ഇവർ അനുഭവിക്കും .ഇവർ ചെയ്യുന്നതിന്റെ തിക്തഫലം ഇവരുടെ മക്കൾ അനുഭവിക്കും .പൊട്ടിത്തെറിച്ച് സ്വാമി ഭദ്രാനന്ദ

Top