ശ്രീറാം രാജകിരീടം ചൂടും..പിണറായിയും ഞെട്ടും!! പ്രവചനവുമായി തോക്കു സ്വാമി.

തിരുവനന്തപുരം :ശ്രീറാം വെങ്കിട്ടരാമൻ ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വരും .മുന്നോട്ടുള്ള ജീവിതത്തിൽ ശ്രീറാമിന് വിജയത്തിന്റെ -ഉയരത്തിന്റെ പടവുകൾ കയറും ശ്രീറാം രാജകിരീടം ചൂടും.. പ്രവചനവുമായി തോക്കു സ്വാമി. യദ്യൂരിയപ്പയും കുമാരസ്വാമിയും ഞെട്ടിയതുപോലെ പിണറായിയും ഞെട്ടും എന്ന പ്രവചനം ആണ് തോക്കു സ്വാമി പ്രതികരിച്ചത് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top