ശ്രിറാം മാത്രമല്ല, ശ്രീറാമിന്‍റെ അച്ഛനും മദ്യപിക്കും.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി:മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ മാത്രമല്ല ല്ല ശ്രീറാമിന്‍റെ അച്ഛനും മദ്യപിക്കും. മദ്യപിക്കുന്ന രഹസ്യവും വെളിപ്പെടുത്തി സ്വാമി ഭഗവൽ ഭദ്രാനന്ദ എന്ന തോക്കുസ്വാമി വെളിപ്പെടുത്തി .മാത്രമല്ല പ്രതിപക്ഷനേതാവിന്റെ പ്രസ് സെക്രട്ടറി ധനുഷുമോദിനെ പൊളിച്ചടുക്കി തോക്കുസ്വാമിയുടെ വെളിപ്പെടുത്തൽ .ഉമ്മൻ ചാണ്ടി വദനസുരതം ചെയ്തു എന്നു പ്രചരിപ്പിച്ചതും എഴുതിയതും ഇയാൾ എന്നും തോക്കുസ്വാമി വെളിപ്പെടുത്തുന്നു .

കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വീഡിയോയിൽ കേൾക്കുക:

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top