ചാനൽ അവതാരകരെ ആവശ്യമുണ്ട് !..മികച്ച വേതനത്തിൽ അവതാരകരാകൂ..!! സുവർണ്ണാവസരം ഹെറാൾഡ് ന്യുസ് ടിവിയിൽ

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ഐപിടിവി വാർത്ത ചാനലിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് ചാനൽ അവതാരകരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും ടെൻഷൻ ഫ്രീ ജോലിയും.ജോലിസ്ഥലത്ത് നിങ്ങൾക്ക് ബോസ് ആകണോ ? ഇതാ ഹെറാൾഡ് ന്യുസ് ടിവിയിൽ അവസരം.വാർത്തയുടെ ലോകത്ത് നിയന്ത്രണമില്ലാതെ, അറുത്ത് മുറിക്കലുകളില്ലാതെ നിയമാനുസൃതമായ വാർത്തകൾ കണ്ടെത്താൻ, അവതരിപ്പിക്കാൻ എയർ ചെയ്യാൻ സ്വതന്ത്രമായ അവസരം നൽകുന്ന ഏക വാർത്ത ചാനൽ ആയ ഹെറാൾഡ് ന്യുസ് ടിവിയിൽ നിരവധി അവസരങ്ങൾ !!ആകർഷകമായ ശമ്പളവും അത് മാസാവസാനം കൃത്യതയോടെയും എത്തുമെന്നുള്ളതാണ് ഉറപ്പ്.അപേഷിക്കേണ്ട ഇ.മെയിൽ വിലാസം – [email protected] ഫോൺ നമ്പർ (ഒൺലി വാട്‍സ് ആപ് ) +91 884 886 9533 .കൂടാതെ ഹെറാൾഡ് ന്യുസ് ടിവിയിലേക്ക് സീനിയർ അവതാരകരെയും ആവശ്യമുണ്ട് .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
രാഷ്ട്രീയ ഇന്ത്യയുടെ സ്പന്ദനം അറിയാനും അറിയിക്കാനും ഉള്ള രാഷ്ട്രീയ വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി. ഇന്ത്യയുടെ മാറ്റത്തിന്റെ ദിശ വ്യക്തമാക്കാനും വ്യക്തത വരുത്താനും ഒരു മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ ആണ് ഹെറാൾഡ് ന്യുസ് ടിവി. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനല്ല രാഷ്ട്രീയ നേതാക്കളെ ഇടിച്ചു താഴ്ത്തി അപഹസിക്കാനല്ല… ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ മുഖം എന്ത് എങ്ങനെ എന്ന് അടയാളപ്പെടുത്തുന്ന മാധ്യമ ഇടം ആണ് ഈ മുഴുവൻ സമയ രാഷ്ട്രീയ വാർത്ത ചാനൽ. വെട്ടിമുറിക്കപ്പെടാത്ത, സെൻസറുകളില്ലാത്ത സിറ്റിസൺ രാഷ്ട്രീയ ചാനൽ!!വാര്‍ത്ത ലോകത്തും രാഷ്ട്രീയ ലോകത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരുകൂട്ടം വിദേശ സ്വദേശ മലയാളികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് ഹെറാള്‍ഡ് ന്യൂസ് ചാനല്‍.പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടിന്റെ സാന്നിധ്യമായ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് ഹെറാള്‍ഡ് ന്യൂസ് ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമായ നിലപാടുള്ള വിദേശ സ്വദേശ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്മ ആണ് ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഹെറാള്‍ഡ് ന്യൂസ് ചാനലിനെ പിന്നില്‍ നിന്ന് നയിക്കുന്നത് തിരുവനന്തപുരത്ത് വിപുലമായ സൗകര്യങ്ങളോടെ കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top