ലഹരിമാഫിയകള്‍ തമ്മില്‍ വാക്കു തര്‍ക്കം; യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍; പ്രധാനപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു
August 21, 2023 10:07 am
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ്,,,
അഞ്ച് വയസ്സുകാരന്റെ കാലില്‍ പിടിച്ച് നിലത്തടിച്ചു കൊന്നു; സന്യാസി വേഷത്തിലെത്തിയ പ്രതി പിടിയില്‍; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
August 20, 2023 3:32 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്യാസി വേഷത്തിലെത്തിയ ഒരാള്‍ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി,,,
മകന് ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയം; മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
August 20, 2023 12:09 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. ആക്രമണത്തില്‍ അബ്ബാസും ഭാര്യ കമറുള്‍ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇരുമ്പുവടിയും,,,
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; യുവ സംവിധായകന്‍ പിടിയില്‍
August 20, 2023 9:23 am
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സിനിമാ സംവിധായകന്‍ പിടിയില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) ആണ് പൊലീസ്,,,
കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍; കടല്‍ കുതിരകളെ ഒരു ബോക്സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു; ചെന്നൈ സ്വദേശിയാണ് പാലക്കാട് നിന്ന് പിടിയിലായത്
August 19, 2023 11:32 am
പാലക്കാട്: കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാന്‍ഡ്,,,
അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തു; 22കാരിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു;മൃതദേഹം കത്തിച്ചു; യുവതിയുടെ മാതാപിതാക്കളും സഹോദരനും പിടിയില്‍
August 19, 2023 10:09 am
ചണ്ഡിഗഢ്: ഹരിയാനയിലെ ഗുര്‍ഗോണില്‍ അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ 22കാരിയായ യുവതിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു. ബി.എസ്.സി വിദ്യാര്‍ത്ഥിയായ,,,
14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടി വെളിപ്പെടുത്തിയത് സ്‌കൂളില്‍ വെച്ചു നടന്ന കൗണ്‍സിലിങില്‍; യുവാവ് പിടിയില്‍
August 19, 2023 9:52 am
എറണാകുളം: കണ്ണമാലിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണമാലി സ്വദേശി ജെസ്റ്റിന്‍ ആണ് അറസ്റ്റിലായത്. സ്‌കൂളില്‍,,,
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ബൈക്കില്‍ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ലൈംഗീക അവയവം പുറത്ത് എടുത്ത് കാണിക്കുകയായിരുന്നു; യുവാവ് പിടിയില്‍
August 19, 2023 9:43 am
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂര്‍ പഴഞ്ഞിപ്പാറ ഹരിജന്‍ കോളനി വി.എസ്.ഭവനില്‍,,,
20 ദിവസത്തിലധികം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; ഇരയായത് 14 ഉം 17 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍
August 18, 2023 4:03 pm
ജയ്പൂര്‍: ജയ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടായിരുന്നു ബലാത്സംഗം. 14 ഉം 17 ഉം,,,
ഭാര്യയെ സംശയം; കീടനാശിനി ബലമായി കുടിപ്പിച്ചു; ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
August 18, 2023 9:50 am
കൊല്ലം: കുളത്തൂപ്പുഴയില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര സ്വദേശി 37കാരന്‍ അജിത്ത് ആണ് പിടിയിലായത്.,,,
നഗ്‌നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നല്‍കാമെന്ന് വാഗ്ദാനം; 72 കാരനില്‍ നിന്ന് 9 ലക്ഷം തട്ടി; മൂന്നു പേര്‍ പിടിയില്‍
August 17, 2023 3:02 pm
ഭുവനേശ്വര്‍: നഗ്‌നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കല്‍നിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസില്‍,,,
മകളെ വിവാഹം കഴിച്ചു നല്‍കിയില്ല; അച്ഛനെ വീട്ടില്‍ കയറി വെട്ടി; യുവാവ് പിടിയില്‍
August 17, 2023 12:26 pm
കണ്ണൂര്‍: മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ അച്ഛനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ്,,,
Page 113 of 942Previous
1
…
111
112
113
114
115
…
942
Next