ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ ഭര്‍തൃവീട്ടുകാര്‍ കൊന്നു
July 22, 2023 11:34 am
പട്‌ന:ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ അലപുര്‍ ഗ്രാമത്തില്‍ ലഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്ത നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന്,,,
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി; ഏഴു വയസുകാരി മരിച്ചു; 7 പേര്‍ പിടിയില്‍
July 22, 2023 11:00 am
ഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴു വയസുകാരി മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പശ്ചിമ വിഹാറില്‍ പിതാവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍,,,
17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്‍ അറസ്റ്റില്‍
July 21, 2023 4:38 pm
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെ കോട്ട പൊലീസാണ്,,,
ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടില്‍ വന്ന ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; കൊലപാതകത്തിന് കാരണം സംശയ രോഗം; യുവാവ് ഒളിവില്‍
July 21, 2023 10:58 am
പൊന്നാനി (മലപ്പുറം): ഗള്‍ഫില്‍നിന്നു കഴിഞ്ഞ ദിവസം അവധിക്ക് നാട്ടില്‍ വന്ന ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പൊന്നാനി ജെഎം റോഡിനു,,,
ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടി കരയാന്‍ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു; 19 കാരന്‍ അറസ്റ്റില്‍
July 20, 2023 3:48 pm
ചെന്നൈ: തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ 19 കാരന്‍ അറസ്റ്റില്‍.,,,
തൃശൂരിൽ ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം: ഒന്നാം പ്രതിയായ സ്ഥലമുടമ കീഴടങ്ങി
July 20, 2023 3:29 pm
തൃശ്ശൂര്‍: ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ്,,,
10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
July 20, 2023 12:51 pm
മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം,,,
ബംഗളൂരുവില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട 5 ഭീകരവാദികള്‍ പിടിയില്‍; ആയുധങ്ങളും പിടിച്ചെടുത്തു
July 19, 2023 1:32 pm
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. സയ്യിദ് സുഹേല്‍, ഉമര്‍,,,,
ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു; ഭര്‍ത്താവ് പിടിയില്‍
July 19, 2023 11:00 am
ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.,,,
സിബിഐ അഭിഭാഷകന് തിരക്ക്..പിണറായിക്ക് ആശ്വാസം !ലാവ്ലിൻ കേസ് വീണ്ടും മാറ്റി, സെപ്തംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
July 18, 2023 2:03 pm
ദില്ലി : എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ലാവ്‌ലിൻ കേസ് സെപ്‌തംബർ 12,,,
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു.ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ
July 18, 2023 11:03 am
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക്,,,
മലപ്പുറത്ത് 14 കാരി ഗര്‍ഭിണി; പീഡിപ്പിച്ചത് സഹോദരനും ബന്ധുവും; ഇരുവരും കസ്റ്റഡിയില്‍
July 17, 2023 2:58 pm
മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.,,,
Page 119 of 942Previous
1
…
117
118
119
120
121
…
942
Next