“പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത:സൗദി അറേബ്യയില്‍ അമേരിക്കയിലുള്ളതുപോലെ സ്ഥിരതാമസത്തിന് ഗ്രീന്‍ കാര്‍ഡ്
April 8, 2016 5:05 pm

റിയാദ്:ഗള്‍ഫിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത . സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കാന്‍ നിയമം വരുന്ന സന്തോഷ,,,

ഐൻ​​​സ്റ്റീൻ​​​ ​​​നൂ​​​റ് ​​​വർ​​​ഷ​​​ങ്ങൾ​​​ക്ക് ​​​മുൻ​​​പ് ​​​ പ്ര​​​വ​​​ചി​​​ച്ച​​​ ​​​​​​ഗു​​​രു​​​ത്വ​​​ ​​​ത​​​രം​​​ഗ​​​ങ്ങ​​​ളെ​​​ ​​​ക​​​ണ്ടെ​​​ത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും
February 12, 2016 2:51 am

വാഷിങ്ടണ്‍ :ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും.നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍,,,

സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പട്ടിണിയോട് മല്ലിട്ട് ജീവിതം ഒടുവില്‍ വെല്‍ഡറുടെ മകന്‍ ഒരു കോടി രൂപയുടെ ശമ്പളക്കാരനായി; ബീഹാറിലെ കുഗ്രാമത്തില്‍ നിന്ന് മൈക്രോസോഫ്റ്റിലെത്തിയ മിടുക്കന്റെ കഥ
February 6, 2016 1:59 pm

സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ബീഹാറിലെ കുഗ്രാമത്തിലെ ജീവിതം, പക്ഷെ തന്റെ സ്വപ്‌നങ്ങള്‍ അതൊന്നും,,,

ഓരോ അമ്മയും മകനെ പഠിപ്പിക്കേണ്ട ലൈംഗിക ബോധവത്ക്കരണവുമായി ഒരു വീഡിയോ
January 17, 2016 2:58 am

സ്ത്രീകളോട് എങ്ങിനെയാണ് ഓരോ ആണ്‍കുട്ടിയും പെരുമാറേണ്ടത്, അല്ലെങ്കില്‍ പെരുമാറാന്‍ പഠിക്കേണ്ടത് എന്ന് കാണിച്ചു തരികയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം,,,

മണിച്ചിത്രത്താഴ് തോല്‍ക്കുന്നു !… പത്ത് വ്യക്തിത്വം പേറുന്ന യുവതി ജര്‍മ്മനിയില്‍.കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍
November 27, 2015 5:21 am

മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ജര്‍മ്മനിയില്‍. അപൂര്‍വമായ മനോവൈകല്യം പേറുന്ന ഈ യുവതിക്ക് ഒരു അപകടത്തെ,,,

വീണ്ടും ഭീതി !..ഭൂമിയിലേക്ക്‌ അജ്‌ഞാത വസ്‌തു പാഞ്ഞടുക്കുന്നു;നവംബര്‍ 13ന്‌ പതനസ്ഥലം ഇന്ത്യന്‍ ഏരിയ
October 27, 2015 7:36 pm

  വാഷിങ്‌ടണ്‍:ചുവന്ന മൂണിനും ലോകാവസാന ഭീക്ഷണിക്കും ശേഷം വീണ്ടും ഭയത്തിന്റെ ശൊന്യാകാശവാര്‍ത്ത ..ഇത്തവണത്തെ ശൂന്യാകാശവാര്‍ത്ത ഇന്ത്യന്‍ ഏര്യായിലേക്ക് ആണ് ലക്ഷ്യം,,,

ഹിന്ദു എന്നൊരു മതമില്ല.ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഗോമാംസഭോജനം തെറ്റല്ല.മഹര്‍ഷിമാര്‍ കാളയുടെ ഭക്ഷണമായി നല്‍കാറുണ്ടായിരുന്നു:എം.ജി.എസ്
October 23, 2015 1:17 am

തിരുവനന്തപുരം:ഹിന്ദു എന്നൊരു മതമില്ലെന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറഞ്ഞു.ക്രിസ്ത്യാനികള്‍ , മുസ്ലീങ്ങള്‍ എന്നിങ്ങനെ മറ്റു മതങ്ങള്‍ ഇവിടെ വന്നപ്പോള്‍,,,

ക്രിസ്തുവിന്റെ തിരുവസ്ത്രം ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചതെന്നു കണ്ടെത്തല്‍
October 22, 2015 12:23 pm

ഇറ്റലി:യേശുക്രിസ്തുവിനെ കുരിശിലേറ്റപ്പെട്ടശേഷം ശരീരം പൊതിഞ്ഞുസൂക്ഷിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ടുറിനിലെ തിരുവസ്‌ത്രത്തിന്റെ ശാസ്ത്രീയ പരിശോധനയില്‍ പുതിയ വെളിപ്പെടുത്തല്‍ . വസ്ത്രം നിര്‍മിച്ചത് ഇന്ത്യയിലായിരിക്കാമെന്നു,,,

ചൊവ്വയില്‍ അന്യഗ്രഹ ജീവി മരിച്ച്‌ കിടക്കുന്ന ചിത്രം !..ലോകം ഭീതിയില്‍
October 20, 2015 5:37 am

ചൊവ്വയിലെ ചിത്രങ്ങളും വാര്‍ത്തകളും ദിവസങ്ങള്‍ കഴിയുന്തോറും ശ്രദ്ധിക്കപ്പെടുകയാണ്‌. നാസ പുറത്ത്‌ വിടുന്ന ചിത്രങ്ങള്‍ ഗവേഷകരും മറ്റും നിരീക്ഷിച്ച്‌ പുതിയ കണ്ടെത്തലുകളാണ്‌,,,

സാഹിത്യകാരന്‍മാര്‍ക്ക്‌ ബുദ്ധിശുദ്ധി വരാന്‍ ഹിന്ദുമഹാസഭ യാഗം നടത്തി
October 19, 2015 6:18 pm

അലിഗഢ്‌: രാജ്യത്തെ എഴുത്തുകാര്‍ക്ക് ‘ബുദ്ധിശുദ്ധി വരാന്‍ ഹിന്ദുമഹാസഭ യാഗം നടത്തി. സംഘപവിവാര്‍ സംഘടനകളുടെ അസഹിഷ്‌ണ രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ച്‌ സാഹിത്യ അക്കാദമി,,,

ശവപ്പെട്ടി കണ്ട ചൊവ്വയില്‍ ഒടുവില്‍ ബുദ്ധപ്രതിമയും കണ്ടെത്തി..ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് ..
October 16, 2015 9:23 pm

വാഷിങ്ടണ്‍: ചൊവ്വയെക്കുറിച്ചുള്ള പര്യവേഷണങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. ചൊവ്വയില്‍ ബുദ്ധന്റെ പ്രതിമ കണ്ടെത്തിയതായാണ് പുതിയ വാദം.പ്രഗത്ഭരായ ജനത ജീവിച്ചിരുന്നതായി പുതിയ,,,

ക്യാന്‍സര്‍ ചികില്‍സയില്‍ പുതിയ മുന്നേറ്റം !ക്യാന്‍സര്‍ തിരിച്ചറിയാന്‍ രത്നങ്ങള്‍
October 14, 2015 3:20 pm

ക്യാന്‍സര്‍ നിര്‍ണ്ണയവും ചികിത്സയും വളരെയേറെ വികാസം പ്രാപിച്ചിരിക്കുന്ന ഇന്ന് ഈ രംഗത്തുണ്ടാവുന്ന ഓരോ പഠനങ്ങളും കണ്ടെത്തലും ക്യാന്‍സര്‍ രോഗികള്‍ക്കും സാധ്യതയുള്ളവര്‍ക്കും,,,

Page 3 of 5 1 2 3 4 5
Top