പിന്‍ഭാഗ സുന്ദരിയുടെ മെസി ആരാധന അതിരുകടന്നു; ജേഴ്‌സിയുടെ നിറങ്ങള്‍ മാറില്‍ പെയിന്റെ ചെയ്ത് ചേര്‍ത്ത ചിത്രങ്ങള്‍ വൈറലാകുന്നു
April 1, 2018 10:04 pm
ഫുട്ബാളിലെ രാജാക്കന്മാരാണ് ബ്രസീലും അര്‍ജന്റീനയും. ഇരു രാജ്യങ്ങള്‍ക്കും ഫുട്ബാള്‍ അവരുടെ മതമാണ്. ഇരുവരുടെയും ഫാന്‍സ് തമ്മില്‍ അടിയുമാണ്. അര്‍ജന്റീനയുടെ മസിയും,,,
ഡികാപ്രിയോയുടെ പുതിയ കാമുകിയുടെ പ്രായം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!! കാമുകിയുടെ അമ്മക്കും താരത്തെക്കാള്‍ പ്രായം കുറവ്
April 1, 2018 7:45 pm
ലോകശ്രദ്ധ നേടിയ സിനിമയായ ടൈറ്റാനിക്കിലെ നായകന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പുതിയ കാമുകിയുടെ പേരിലാണ്. അര്‍ജന്റീനിയന്‍,,,
സുഡാനിയില്‍ അഭിനയച്ചത് സാമുവലിനെക്കാള്‍ കുറഞ്ഞ പ്രതിഫലത്തില്‍: സൗബിന്‍ ഷാഹിര്‍; സാമുവലിന്റെ ആവേശം ചെറുപ്പമായതിനാല്‍
April 1, 2018 7:57 am
കൊച്ചി: നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം അനുഭവിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മുഖ്യ,,,
ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിത പോരാട്ടം ബോളീവുഡ് സിനിമയാകുന്നു; ഫൂലന്‍ദേവിയോളം ധീരയായ വനിതയെന്ന് ശേഖര്‍ കപൂര്‍
March 30, 2018 1:05 pm
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം ഗുണ്ടകളുടെ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുന്ന ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുന്നു. ചിത്രത്തിനായി,,,
ഇന്ത്യന്‍ ലുക്ക് വന്ന വഴിയറിയാന്‍ എമി ജാക്‌സണ്‍ ഡിഎന്‍എ പരിശോധനയ്ക്ക്; ബ്രിട്ടീഷ് വംശജയാണെന്ന് തെളിയിക്കാന്‍ താരം
March 30, 2018 10:34 am
തമിഴ് സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടിയാണ് എമി ജാക്‌സണ്‍. തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും കൈ നിറയെ ചിത്രങ്ങള്‍,,,
കാറോടിച്ച് മീനാക്ഷി കുരുക്കില്‍പ്പെട്ടു; നിയമ ലംഘനമെന്നും അല്ലെന്നും വാദം
March 29, 2018 5:31 pm
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അവര്‍ക്ക് ഓടിക്കാന്‍ വാഹനം ലഭ്യമാക്കിയവരുടെ നേരെയും നിയമത്തിന്റെ കൈകള്‍ നീളും. ഇത്തരത്തിലൊരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്,,,
താരാധിപത്യത്തിനെതിരെ സംസാരിച്ചതിന് 40 വര്‍ഷം കടുത്ത അവഗണന നേരിട്ടെന്ന് ശ്രീകുമാരന്‍ തമ്പി; പാട്ടെഴുത്തുകാരനാക്കി ഒതുക്കിയെന്നും വെളിപ്പെടുത്തല്‍
March 29, 2018 3:09 pm
താരരാജാക്കന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ സിനിമാ മേഖലയില്‍ നിന്നും അവഗണിക്കപ്പെട്ടെന്ന് പ്രമുഖ ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. 40 വര്‍ഷക്കാലം സിനിമയിലും സാഹത്യത്തിലും അവഗണിക്കപ്പെട്ടെന്ന്,,,
നല്ല കഥാപാത്രം കിട്ടിയാല്‍ സിനിമയിലേക്ക് തിരിച്ചുവരും; പക്ഷേ ഈ രണ്ട് പേരോടൊപ്പം അഭിനയിക്കില്ല; പാര്‍വതി
March 28, 2018 3:24 pm
കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം നടി പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നു. നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്ന് പാര്‍വതി പറഞ്ഞു. ജയറാമും,,,
നസ്രിയ നിർമ്മാതാവിന്റെ വേഷത്തിൽ; നായകൻ ഭർത്താവ്?
March 28, 2018 2:07 pm
മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹത്തിനുമുമ്പ് ഫഹദും നസ്രിയയും ഒരുമിച്ചഭിനയിച്ച ചിത്രം അഞ്ജലി മേനോൻ സംവിധാനം,,,
ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് അവര്‍ എന്റെ ബാങ്ക് ബാലന്‍സ് പിന്‍വലിപ്പിച്ചു; മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ നടക്കാനാവൂ; വീട്ടില്‍ ആരെങ്കിലും വന്നാല്‍ കാല്‍ തൊട്ട് വണങ്ങണം; എന്റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നു: ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോന്‍
March 28, 2018 12:28 pm
മോഡലിങിലൂടെ ബോളിവുഡ് സിനിമയിലെത്തുകയും പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് ശ്വേത മേനോന്‍. ഇപ്പോള്‍ ടിവി ഷോകളില്‍ അവതാരകയായും എത്തുന്നുണ്ട്. ഒരു,,,
മോഹന്‍ലാല്‍ സിനിമ തന്റെ കഥ മോഷ്ടിച്ചിട്ടുണ്ടാക്കിയതാണെന്ന് കലവൂര്‍ രവികുമാര്‍
March 28, 2018 12:02 pm
ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍.,,,
ക്യൂട്ട് ലുക്കില്‍ ഐശ്വര്യയെ പോലെ ആരാധ്യ; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
March 28, 2018 10:42 am
ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ബേബിയാണ് ആരാധ്യ ബച്ചന്‍. എവിടെ പോയാലും ക്യാമറക്കണ്ണുകള്‍ ആരാധ്യയോടൊപ്പമുണ്ടാകും. ആരാധ്യ അമ്മ ഐശ്വര്യയെ പോലെയാണോ,,,,
Page 167 of 400Previous
1
…
165
166
167
168
169
…
400
Next