വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ അവര്‍ക്കൊന്നും ഒരു സ്ത്രീയെ നോക്കാന്‍ സാധിക്കില്ല; അച്ഛനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ചിമ്പു
March 26, 2018 8:32 am
ചെന്നൈ: നടനും സംവിധായകനുമായ ടി ആര്‍ രാജേന്ദറിനെ ട്രോളുന്നതിനെതിരെ മകന്‍ ചിമ്പു രംഗത്ത്. ശബ്ദങ്ങളുണ്ടാക്കുന്നതിനെയും അദ്ദേഹത്തിന്റെ നീളന്‍ തലമുടിയെയുമെല്ലാമാണ് ആളുകള്‍,,,
നയന്‍താര വിവാഹിതയാകുന്നു; പൊതുവേദിയില്‍ വെളിപ്പെടുത്തലുമായി നയന്‍സ്; വരന്‍ അയാള്‍ തന്നെ
March 24, 2018 3:56 pm
തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വാര്‍ത്ത ഔദ്യോഗികമായി തന്നെ പുറത്ത് വന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍,,,
രമേഷ് പിഷാരടി വരെ എനിക്ക് ബിസിനസ്സുകാരിയുടെ ജാഡയാണെന്നു പറഞ്ഞു; ആര്യ
March 24, 2018 3:18 pm
സിനിമയിലും ബിസിനസിലും ഒരുപോലെ തിളങ്ങുന്ന നടിമാര്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആര്യയും ചേര്‍ന്നിരിക്കുകയാണ്. അരോയ എന്നാണ് ആര്യയുടെ സംരംഭത്തിന്റെ പേര്. കുട്ടിക്കാലം,,,
മാറിടവും നിതംബവും കിം കര്‍ദാഷിയാന്റേത് പോലെയാക്കാന്‍ യുവതി ചെലവാക്കിയത് 3 കോടിയോളം രൂപ; മെലിഞ്ഞ് സുന്ദരിയായ യുവതി മാദക റാണിയായതിന്റെ ചിത്രങ്ങള്‍ വൈറല്‍
March 24, 2018 2:55 pm
അമേരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായി കിം കര്‍ദാഷിയാനെ പോലെയാകാന്‍ ഒരു യുവതി ചെലവിട്ടത് അഞ്ച് ലക്ഷം ഡോളര്‍ രൂപ. ഏകദേശം,,,
അമ്മൂമ്മ കിണറ്റില്‍ വീണത് ഇങ്ങനെയാണ്; വീഡിയോ കാണാം
March 24, 2018 1:39 pm
കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ഇത് സിനിമയക്ക് വേണ്ടി,,,
പുക വലിച്ച് കാട്ടാന; വീഡിയോ വൈറല്‍
March 24, 2018 1:00 pm
ബംഗലൂരു: അസംഭവ്യമോ അസാധാരമോ ആയതെന്തും സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത് പതിവാണ്. അത്തരമൊരു കാഴ്ചയാണ് വനംവകുപ്പ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കാട്ടിനുള്ളില്‍ ഒരു,,,
ഭര്‍ത്താവിനോടുള്ള സ്‌നേഹം ശ്രേയ പ്രകടിപ്പിച്ചത് ചുണ്ടില്‍ ചുംബിച്ച്; വിവാഹചടങ്ങില്‍ താരങ്ങളായി തമന്നയും കാജളും
March 24, 2018 12:54 pm
പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ താര വിവാഹമായിരുന്നു നടി ശ്രേയ ശരണിന്റേത്. ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് റഷ്യന്‍ ടെന്നീസ് താരവും,,,
ക്രെയിനില്‍ തലകീഴായി തൂങ്ങുന്ന ടൊവിനോ; ഷൂട്ടിങിനിടെ താരം നടത്തിയ അഭ്യാസ പ്രകടനം വൈറല്‍
March 24, 2018 11:46 am
കൊച്ചി: മലയാള സിനിമയില്‍ ഏറ്റവു ജനപ്രീതിയുള്ള യുവതാരം ടൊവിനോ തോമസിന്റെ അഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രെയിനില്‍ തലകീഴായി,,,
നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് മൈലീന്‍; അശ്ലീല കമന്റുകള്‍ വേണ്ട; എന്റെ വടിവൊത്ത ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു
March 24, 2018 11:34 am
നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന മുന്‍ പോപ്പ് ഗായികയും മോഡലുമായി മൈലീന്‍ ക്ലാസ് തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നഗ്ന ഫോട്ടോഷൂട്ട്,,,
സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം സ്വിറ്റ്‌സര്‍ലാന്‍ഡില്‍; വിവാഹ തിയ്യതി തീരുമാനിച്ചു
March 24, 2018 11:27 am
ബോളിവുഡ് സൂപ്പര്‍ നായികയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍ വിവാഹം നിശ്ചയിച്ചതായി സൂചന. മെയ് 11, 12 തിയതികളിലായി,,,
സഹതാരത്തെ സഹായിക്കുന്ന അനുശ്രീ; നടിയോട് തനിക്ക് ബഹുമാനമാണെന്ന് സംവിധായകന്‍
March 24, 2018 11:21 am
അനുശ്രീയെ പ്രധാനകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഓട്ടര്‍ഷ. ജെയിംസ് ആന്‍ഡ് ആലിസിന് ശേഷം സുജിത്ത്,,,
ശ്രീദേവിയുടെ സിനിമ ഞാന്‍ തറ ക്രൗഡിന്റെ കൂടെയിരുന്നാണ് കണ്ടത്; എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കി; മധുബാല
March 24, 2018 10:06 am
തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍നായികയായിരുന്നു മധുബാല. നീണ്ട ഇടവേളയ്ക്ക് ശേഷം സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നു.,,,
Page 170 of 400Previous
1
…
168
169
170
171
172
…
400
Next