രാജസ്ഥാനി ആചാരത്തില്‍ നടി അമല പോളിന് മാംഗല്യം, നെറുകയില്‍ സിന്ദൂരം തൊട്ട് വരന്‍ ഗായകന്‍, ചിത്രങ്ങള്‍ പുറത്ത്
March 20, 2020 4:57 pm

രണ്ടാമതും വിവാഹിതയായി നടി അമല പോള്‍. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. അമലയും ഗായകനും തമ്മില്‍ പ്രണയമുണ്ടെന്നുള്‌ല വാര്‍ത്ത,,,

തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് യുവാവ് ,​പുറത്തുവിടുമെന്ന് ഭീഷണി-യുവാവിനെതിരെ നമിത.
March 20, 2020 1:00 am

കൊച്ചി: തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഒരു യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് തെന്നിന്ത്യൻ നടി നമിത പറയുന്നു.എന്നാൽ,,,

താരപുത്രൻമാരായ ദുൽഖറും പ്രണവും ചെന്നൈയിൽ. എത്തിയത് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗിന്
March 20, 2020 12:51 am

യു​വ​താ​ര​ങ്ങ​ളാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​യും​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഷൂ​ട്ടിം​ഗ് ​ചെ​ന്നൈ​യി​ൽ.​ ​ദു​ൽ​ഖ​റി​നെ​ ​നാ​യ​ക​നാ​ക്കി​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ​ബൃ​ന്ദ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​മി​ഴ്,,,

വെള്ളത്തില്‍ താഴ്ന്ന് പൊങ്ങിയത് പത്ത് സെക്കന്‍ഡ് കൊണ്ട്, മരണത്തിന് തൊട്ട് മുന്നില്‍ സൗന്ദര്യയുടെ മുഖം വരെ മനസ്സില്‍ തെളിഞ്ഞു, ഗൗതം വാസുദേവ
March 19, 2020 5:00 pm

തന്റെ ഹിറ്റ് ചിത്രമായ കാക്ക കാക്കയുടെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അനുഭവത്തെ കുറിച്ച് ഗൗതം പങ്കുവെച്ചു.കാക്ക കാക്ക എന്ന,,,

അഭിനയിക്കാന്‍ അവസരം നല്‍കാം, സംവിധായിക അഞ്ജലി മേനോന്റെ അക്കൗണ്ടില്‍ നിന്ന് വന്ന വാഗ്ദാനങ്ങള്‍, യുവാവ് അറസ്റ്റില്‍
March 19, 2020 3:50 pm

സംവിധായിക അഞ്ജലി മേനോന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് കബളിപ്പിച്ച യുവാവ് പിടിയില്‍. ഇയാള്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം,,,

നടി മംമ്ത മോഹന്‍ദാസ് നിരീക്ഷണത്തില്‍, ഹോം ഐസൊലേഷനില്‍
March 19, 2020 1:27 pm

നടി മംമ്ത മോന്‍ദാസിനെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്. യുഎസിലെ ലൊസാഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ താരം,,,

ആ ഡ്രൈവര്‍ തന്റെ മുന്നില്‍ കരഞ്ഞു, 48 മണിക്കൂറില്‍ അയാള്‍ക്ക് കിട്ടിയ ആദ്യത്തെ ഓട്ടമായിരുന്നു എന്റേത്, കൊറോണയെക്കുറിച്ച് കാജല്‍ അഗര്‍വാള്‍
March 18, 2020 3:45 pm

കൊറോണ എന്ന ദുരിതം ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന കഷ്ടത പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍. അന്നത്തെ സമ്പാദ്യം കൊണ്ട് കുടുംബം നോക്കുന്നവരുടെ,,,

കൊറോണ ജാഗ്രത: ബിഗ് ബോസ് സീസണ്‍ ടു നിര്‍ത്തിവയ്ക്കുന്നു
March 18, 2020 3:04 pm

മത്സരാര്‍ത്ഥി രജിക് കുമാര്‍ പുറത്തുപോയതിനുപിന്നാലെ ബിഗ് ബോസ് സീസണ്‍ ടു നിര്‍ത്തിവയ്ക്കുന്നു. എന്നാല്‍, കാരണം കൊറോണ ആണ്. 100 എപ്പിസോഡുകള്‍,,,

വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുവരെ തനിക്ക് ഒരു പേടിയും ഇല്ലായിരുന്നു, സംഭവം കുറച്ച് സീരിയസ്സാണെന്ന് പിന്നീട് മനസ്സിലായി: രഞ്ജിനി ഹരിദാസ് പറയുന്നു
March 18, 2020 2:55 pm

അവതാരക രഞ്ജിനി ഹരിദാസ് ബാങ്കോക്കിലേക്ക് യാത്ര ചെയ്യുകയുണ്ടായി. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രഞ്ജിനി. നിരവധി യാത്രാ അനുഭവങ്ങള്‍ തന്റെ,,,

വിദേശ വനിതയെ രാത്രി റോഡിലിറക്കിവിട്ടു, ഹോട്ടലുകളില്‍ മുറി നല്‍കുന്നില്ല, സെമിത്തേരിയില്‍ ഉറങ്ങുന്നു: അറിയാത്ത രാജ്യത്ത് നമുക്ക് ഇതുപോലെ സംഭവിച്ചാല്‍ താങ്ങാനാകുമോ? മോഹന്‍ലാല്‍ ചോദിക്കുന്നു
March 18, 2020 12:44 pm

കൊറോണ ഭയം മൂലം വിദേശികങ്ങളോട് മലയാളികള്‍ കാണിക്കുന്ന അവഗണന ശരിയല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞു. ഇപ്പോഴുള്ള അവസ്ഥ തുടരില്ല. അവര്‍,,,

ഹായ് ഐറ്റം, അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി: യുവാവിന്റെ ഫോട്ടോ പങ്കുവെച്ച് ഹോട്ട് താരം നമിത
March 18, 2020 11:06 am

അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയാകാരനെ പരിചയപ്പെടുത്തി തെന്നിന്ത്യന്‍ മാദകറാണി നമിത. ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട്,,,

ഒരുപാട് സഹിച്ചതാണ്, ഇനി പറ്റില്ല: അമൃതയോട് കിടക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല, പാപ്പുവിനെ കാണണമെന്ന് അമൃത സുരേഷ്
March 17, 2020 3:15 pm

ബിഗ് ബോസ് ഹൗസ് മത്സരം മുറുകുന്നു. അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോഴും അമൃത സുരേഷും എലീനയും തമ്മില്‍ പൊരിഞ്ഞ വഴക്ക്. രജിത്,,,

Page 50 of 395 1 48 49 50 51 52 395
Top