അനുഗ്രഹീതന്‍ ആന്റണി!!!..ട്രെയിലര്‍ പുറത്തുവിട്ടത് മമ്മൂക്ക
January 17, 2021 4:57 am

കൊച്ചി :യുവതാരം സണ്ണി വെയ്ന്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ടെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഔദ്യോഗിക,,,

തിയേറ്ററിൽ പകുതി ആളുകൾ കയറിയിട്ടും 3 ദിവസം കൊണ്ട് 100 കോടി നേടി മാസ്റ്റർ; തമിഴ്നാട്ടിൽ മാത്രം നേടിയത് 55 കോടി
January 16, 2021 2:52 pm

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കോടികള്‍ സ്വന്തമാക്കി വിജയ് ചിത്രം മാസ്റ്റര്‍. മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ്,,,

എൻ്റെ മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം: നിങ്ങൾ ജീവിക്കുന്നത് ഏത് കാലഘട്ടത്തിലാണ്: സോഷ്യൽ മീഡിയ കമൻ്റിന് ചുട്ട മറുപടിയുമായി അമല പോൾ
January 13, 2021 7:02 am

ചെന്നൈ: സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിനു നേരെ സൈബർ ആക്രമണം പതിവാണ്. പ്രത്യേകിച്ച് സിനിമാ നടിമാരുടെ പേജുകളാണ് വ്യാപകമായി,,,

ഇച്ചാക്കയ്ക്കൊപ്പം മോഹൻലാൽ !..
January 8, 2021 8:32 pm

കൊച്ചി: മലയാള സിനിമയിലെ മിന്നും താരങ്ങളായ മമ്മുട്ടിയും  മോഹൻലാലും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലായിരിക്കയാണ് .കഴിഞ്ഞ ദിവസം,,,

തിയറ്ററുകൾ തുറക്കുമ്പോൾ വരിവരിയായി വന്‍ റിലീസുകൾ! സിനിമാപ്രേമികളിൽ ആവേശം നിറച്ച് താരചിത്രങ്ങൾ
January 2, 2021 3:29 pm

ലോക്ക് ഡൗൺ കാലത്ത് അടച്ച കേരളത്തിലെ തിയറ്ററുകൾ നീണ്ട 10 മാസങ്ങൾക്കു ശേഷം ജനുവരി 5–ന് തുറക്കുമ്പോൾ റിലീസിന് ഒരുങ്ങുന്നത്,,,

ആദ്യ കൺമണിയുടെ വിശേഷങ്ങളുമായി ഷാലു കുര്യൻ.അല്ലുവിന്റെ ചിത്രം പോസ്റ്റ് ചെയ്തതു ജനിച്ചു രണ്ടു മാസം കഴിഞ്ഞ്.മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്; ശാ​ലു കു​ര്യ​ൻ
January 2, 2021 3:18 pm

കൊച്ചി:ആദ്യപുത്രനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് ത്രില്ലിൽ ആണ് മിനിസ്ക്രീൻ താരം ഷാലു കുര്യനും ഭർത്താവ് മെൽവിൻ ഫിലിപ്പും.മ​ക​ൻ അ​ല്ലു എ​ന്ന അ​ലി​സ​റ്റ​റി​ന്,,,

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും.
December 30, 2020 4:21 pm

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം,,,

യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു..
December 24, 2020 4:53 am

കൊച്ചി: യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ന്‍ ആണ് ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ . 37,,,

യു പി യിൽ മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന വഴി അമ്മയ്ക്കും മകൾക്കും ഒരേ പന്തലിൽ കല്യാണം.
December 12, 2020 5:20 pm

അപൂർവങ്ങളിൽ അപൂർവമായ ഒരു വാർത്തയാണ് ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം കേട്ടത്. അമ്മയും മകളും ഒരേ സമയം പ്രസവിക്കുക,,,

കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവ് 40 രൂപയ്ക്ക്‌ ബിരിയാണി വില്‍ക്കുന്നു; വെല്ലുവിളികള്‍ മറികടക്കാന്‍ ജാഫര്‍ കാഞ്ഞിരപ്പള്ളി
November 21, 2020 5:25 pm

മലയാള സിനിമയുടെ ചരിത്രത്തില്‍ ആരുംമറക്കാത്ത രതിചിത്രമായ കിന്നാരത്തുമ്പികളുടെ നിര്‍മ്മാതാവ് ജാഫര്‍ കാഞ്ഞിരപ്പള്ളി ഇന്ന് ബിരിയാണി വില്‍ക്കുന്നു. മലയാള സിനിമ പരാജയത്തിന്റെ,,,

Page 48 of 400 1 46 47 48 49 50 400
Top