അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം
March 22, 2024 12:55 pm

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ്,,,

മകളുടെ അച്ഛൻ അവളുടെ സഹാദരനെന്ന് അവളുടെ ‘അമ്മ!!30 വയസുകാരിയായ മകളുടെ അച്ഛന്‍, അവളുടെ സഹോദരനാണെന്ന് എങ്ങനെ പറയുമെന്ന് ഉപദേശം തേടി ഒരമ്മ !
July 1, 2023 11:31 am

സ്വന്തം മകളുടെ അച്ഛൻ അവളുടെ സഹദരൻ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരമ്മ.ഇതെങ്ങെനെ മകളെ ബോധ്യപ്പെടുത്തും ? അമ്മയുടെ ധർമ്മ സങ്കടം,,,

ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു
June 22, 2023 10:29 am

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താന്‍ പുരുഷ ലിംഗത്തിലേക്ക്,,,

വികാരിയച്ചന് മറ്റൊരു വീട്ടമ്മയോട് അഭിനിവേശം.അവിഹിതം മൂത്ത് ഇരുവരും ഒളിച്ചോടി! വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും.ഒളിച്ചോടിയ വികാരിയേയും വീട്ടമ്മയേയും മുബൈയില്‍നിന്നും പോലീസ് പിടികൂടി.
June 17, 2023 2:59 pm

തൃശൂർ :വിവാഹിതനായ വികാരിയച്ഛന് മറ്റൊരു വീട്ടമ്മയോട് അടങ്ങാത്ത അഭിനിവേശം മൂത്ത് ഇരുവരും അവിഹിതം തുടങ്ങി.ഒടുവിൽ വികാരി അച്ഛൻ പള്ളിയും ഭാര്യയേയും,,,

19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ
June 14, 2023 10:35 pm

കൊല്ലം :19കാ​ര​ന്‍ കാ​മു​കനൊപ്പം 35 കാരി അമ്മയുടെ ലീലാവിലാസം! പ്ര​ണ​യം എ​തി​ര്‍​ത്ത മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​യാ​ക്കി!കാമുകനും അമ്മയും അറസ്റ്റിൽ.മ​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍,,,

പിരിയഡ്‌സ് ആയപ്പോഴും ക്രൂരമായി സെക്‌സിന് നിര്‍ബന്ധിച്ചെന്ന് നടി സംയുക്ത
May 22, 2023 6:46 pm

തമിഴ് ടെലിവിഷന്‍ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേര്‍പിരിയലുമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച്,,,

സെക്സിൽ മാസ്മരികത..വിശപ്പും സെക്സും ഒരുപോലെ.സെക്സിൽ ഏർപ്പെടുമ്പോൾ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ.കണക്കും സമയവും സെക്സിൽ പ്രധാനമാണോ.സെക്സിലെ 12 ഗുണങ്ങൾ
May 11, 2023 2:49 pm

ദമ്പതികൾ തമ്മിലുള്ള ലൈംഗികവേഴ്ചയ്ക്ക് പ്രത്യേക കണക്കോ സമയമോയില്ല.ഒരു ലക്ഷ്യത്തിലേക്കുള്ള മാർഗമാണ് സംഭോഗം. സുഖമാണു ലക്ഷ്യം. അതുകൊണ്ട് ഇണകൾക്ക് വേണമെന്നു തോന്നുമ്പോഴൊക്കെ,,,

ലൈംഗിക ജീവിതം ഊഷ്മളമാക്കാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ…
March 28, 2023 1:00 pm

ലൈംഗികതയെക്കുറിച്ച് എന്തു സംശങ്ങള്‍ ഉണ്ടെങ്കിലും തുറന്നു ചോദിക്കാനും സംസാരിക്കാനും മടിക്കുന്നവരാണ് ഭൂരിഭാഗവും. പല വഴിക്ക് ചിന്തിച്ച് തെറ്റായ സന്ദേശങ്ങളിലും വിവരങ്ങളിലും,,,

മാനസിക സമ്മര്‍ദ്ദം ലൈംഗികജീവിതത്തെ ബാധിക്കുന്നത് ഇങ്ങനെ…
March 9, 2023 11:39 am

പല ശാരീരിക ഘടകങ്ങളും സെക്‌സിനിടയില്‍ വേദനയുണ്ടാക്കാം. എന്നാല്‍, ധാരാളം പേരില്‍ മാനസിക പ്രശ്‌നങ്ങളുടെ ഭാഗമായി ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുന്നു. ഇത് കൂടുതലും,,,

അബോർഷനോടും മരുന്നിനോടും നോ പറയൂ; സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് അറിയാം…
March 8, 2023 10:27 am

ദമ്പതികളില്‍ മിക്കവരും കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞു വേണ്ട. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മതിയെന്നാണ് തീരുമാനമെടുക്കാറുള്ളത്. അതുകൊണ്ടു തന്നെ ഗര്‍ഭം,,,

എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ..ബലാത്സംഗകേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു.കോടതിയെ സമീപിക്കാൻ പരാതിക്കാരി ;രാഹുലിന് കത്ത്
February 26, 2023 2:15 pm

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിലായി . ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ്,,,

Page 1 of 261 2 3 26
Top