പാലക്കാട് ബിജെപി വിജയം ഉറപ്പിച്ചു !രാഹുൽ കാരണം യുഡിഎഫ് വോട്ടുകളിൽ കുറവുണ്ടായി! കോൺഗ്രസ് ശക്തികേന്ദ്രത്തിൽ വോട്ട് കുത്തനെ കുറഞ്ഞു.
November 21, 2024 4:23 am

പാലക്കാട്: ‍‍പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് 70 ശതമാനത്തിന് മുകളിൽ .ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ്.. 70.51 ശതമാനം പോളിംഗാണ്,,,

കുന്ദാപുരയിൽ പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചു. 7 പേർക്ക് പരുക്ക്,3 സ്ത്രീകൾ ഐസിയുവിൽ. അപകടത്തിന്റെ സിസിടിവി ദൃശ്യം ഞെട്ടിക്കുന്നത് .
November 21, 2024 1:58 am

മംഗളൂരു: കർണാടക കുന്ദാപുരയ്ക്കടുത്ത് പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടെത്തിയ ലോറിയിടിച്ച് 7 പേർക്ക് പരുക്ക്. 3 സ്ത്രീകൾ,,,

വീണ്ടും മോദി തരംഗം ! മഹാരാഷ്ട്രയിലും ജാർഘണ്ടിലും ബിജെപി ഭരണത്തിലെത്തും.കോൺഗ്രസ് തകർന്നടിയുന്നു. മഹാരാഷ്ട്രയിൽ മഹായുതിക്ക് വൻ മുൻതൂക്കം! ജാർഖണ്ഡിലും ബിജെപി അധികാരത്തിൽ.രാഹുലിന്റെ ഇന്ത്യാ സഖ്യം ഇല്ലാതാകുന്നു
November 20, 2024 7:22 pm

വീണ്ടും മോദി തരംഗം ! മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യം,,,

കോൺഗ്രസ് തകർന്നടിയുന്നു! ജാർഖണ്ഡിലും മഹാരാഷ്ട്രയിലും അധികാരം എൻഡിഎ മുന്നണിക്കെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ.
November 20, 2024 7:02 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും കോൺഗ്രസ് തകർന്നടിയും .ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച ഭാരത് പ്ലസ്,,,

മഹാരാഷ്ട്രയിലും ജാർഘണ്ടിലും ബിജെപി ഭരണത്തിലെത്തും.എക്സിറ്റ് പോൾ റിപ്പോർട്ട്
November 20, 2024 6:49 pm

മഹാരാഷ്ട്രയിലും ജാർഘണ്ടിലും ബിജെപി ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ സർവേ. രണ്ട് സംസ്ഥാനത്തും പുറത്ത് വരുന്ന സർവേകൾ പ്രകാരം ബിജെപിക്ക് വലിയ,,,

കാണാതായ ഐശ്വര്യയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തി..ജീവന്‍ തിരിച്ച് കിട്ടിയത് പോലെയെന്ന് ഐശ്വര്യയുടെ അമ്മ
November 20, 2024 6:34 pm

കൊല്ലം:ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്തയെത്തി. കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തിയിരിക്കയാണ് . തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ,,,

കരുനാഗപ്പള്ളിയിൽ ഇരുപത് വയസുകാരിയെ കാണാതായി !സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം
November 20, 2024 3:20 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായി.ആ​ല​പ്പാ​ട് കു​ഴി​ത്തു​റ സ്വ​ദേ​ശി ഐ​ശ്വ​ര്യ അ​നി​ലി​നെ​യാ​ണ് (20) കാ​ണാ​താ​യ​ത്. ന​വം​ബ​ർ 18 മു​ത​ൽ ഐ​ശ്വ​ര്യ​യു​ടെ,,,

പാലക്കാട് ജനങ്ങൾക്ക് ആവേശമില്ല, പോളിങ് മന്ദഗതിയിൽ, ഇതുവരെ 40.% മാത്രം. പാലക്കാടിനെ വഞ്ചിച്ച് പോയ ഷാഫിക്കെതിരായ വിധിയായിരിക്കും പാലക്കാട്ടിലേത്’; സി കൃഷ്ണകുമാർ
November 20, 2024 1:45 pm

പാലക്കാട് : പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ,,,

അടിവസ്ത്രത്തിൽ പണിപാളിആ​ന്‍റ​ണി രാ​ജു! തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.; വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു.
November 20, 2024 1:25 pm

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം,,,

സന്ദീപ് വാര്യർക്ക് രാജ്യസഭാ സീറ്റ് , ലീഗിന് നഷ്ടം!. സന്ദീപ് കോൺഗ്രസിലെത്തിയത് വിലപേശി സ്ഥാനം നേടിയശേഷം.സന്ദീപിന് വമ്പൻ ഓഫറുകൾ കൊടുത്തത് വേണുഗോപാലും പ്രതിപക്ഷനേതാവും.
November 20, 2024 3:47 am

കൊച്ചി : ബിജെപി വിട്ടു കോൺഗ്രസിൽ എത്തിയ സന്ദീപ് വാരിയർക്ക് ഞെട്ടിക്കുന്ന ഓഫറുകളാണ് കോൺഗ്രസ് നൽകിയത് .അതും കോൺഗ്രസ് ദേശീയ,,,

ജമാ അത്തിൻ്റെ തീവ്രവാദ ഭാഷ സ്വീകരിച്ച് ലീഗ് നേതാവായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വരരുത്!.വിമർശിച്ചത് ലീഗ് നേതാവ് പാണക്കാട്ടെ തങ്ങളെ !എല്ലാ തങ്ങൾമാരെയുമല്ല. രാഷ്ട്രീയ പാർട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചത്.വർഗീയതയോട് കോൺഗ്രസിന് മൃദു സമീപനം.തീവ്രാവാദികളുടെ ഭാഷയും കൊണ്ട് വരരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
November 19, 2024 7:47 pm

കൊച്ചി : ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചതിനെ തുടർന്ന് ലീഗ് നേതാക്കൾ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്ന് മുഖ്യമന്ത്രി,,,

മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും പാലക്കാടും നാ​ളെ വോ​ട്ടെ​ടു​പ്പ്!!പാ​ല​ക്കാ​ട്ട് ആ​ര് കോ​ട്ട​കെ​ട്ടും? 1,94,706 വോ​ട്ട​ര്‍​മാ​ർ നാ​ളെ വി​ധി​യെ​ഴു​തും. ട്വി​സ്റ്റു​ക​ൾ നി​റ​ഞ്ഞ പ്ര​ചാ​ര​ണ കാ​ല​വും തെ​ര​ഞ്ഞെ​ടു​പ്പും പാ​ല​ക്കാ​ടി​ന് ഇ​താ​ദ്യം
November 19, 2024 7:18 pm

പാ​ല​ക്കാ​ട്: മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും നാ​ളെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​റ്റ​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 288 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഒ​​റ്റ,,,

Page 110 of 1061 1 108 109 110 111 112 1,061
Top