കോട്ടയം സീറ്റിൽ നിഷാ ജോസ് കെ മാണി;പാലായിൽ ജോസ് കെ.മാണി;കേരള കോൺഗ്രസ് പാർട്ടിയിലും നിയമസഭാ സീറ്റിലും വൻ അഴിച്ചു പണി
June 2, 2018 1:12 pm

Web Exclusive  കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ വൻരാഷ്ട്രീയ അഴിച്ചു പണിയ്ക്ക് കളമൊരുങ്ങുന്നതായി സൂചന. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും, യുഡിഎഫിനെയും,,,

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്
June 2, 2018 12:26 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽവിജയിക്കാവുന്ന രണ്ടെണ്ണത്തിൽ ഒന്നുവീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ,,,

കെവിന്റെ ദുരഭിമാന കൊലപാതകം: മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിൽ
June 1, 2018 2:17 pm

ശ്രീകുമാർ കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിലേക്ക്. സംഭവത്തിൽ ജില്ലാ,,,

മോഡി പ്രഭാവം മങ്ങി !..പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.ഉപതിരഞ്ഞെടുപ്പുകളില്‍ 15ല്‍ 12ഉം ബിജെപി വിരുദ്ധ മുന്നണിക്ക്
June 1, 2018 3:31 am

ന്യൂഡല്‍ഹി: ഇന്ന് ഫലം പുറത്ത് വന്ന ലോക്‌സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത ബി.ജെ.പിക്ക് കനത്ത തിരിച്ചടി.ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ന് ഫലം പുറത്തുവന്ന,,,

എൽഡിഎഫിന് ഉജ്ജ്വല വിജയം.സജി ചെറിയാന്റെ വിജയം 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍
May 31, 2018 12:43 pm

ചെങ്ങന്നൂര്‍: എൽഡിഎഫിന് ഉജ്ജ്വല വിജയം. ചരിത്രഭൂരിക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍,,,

ചെങ്ങന്നൂർ എൽ എഡി എഫ് പിടിച്ചെടുത്തു ..ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫും ബിജെപിയും
May 31, 2018 11:22 am

ചെങ്ങന്നൂർ : ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ എൽഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണൽ 8 റൗണ്ട് പൂർത്തിയാക്കിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി,,,

ചെങ്ങന്നൂരിൽ പിണറായി വിജയം.കനത്ത ഭുരിപക്ഷത്തിൽ.കോൺഗ്രസ്,ബിജെപി കോട്ടകൾ തകർന്ന് തരിപ്പണമായി
May 31, 2018 11:00 am

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍,,,

ചെങ്ങന്നൂരിൽ പിണറായി വിജയം …മാണിയെ കൂടെ കൂട്ടിയ ഉമ്മൻ ചാണ്ടിക്കും രമേശിനും തിരിച്ചടി
May 31, 2018 10:23 am

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പിണറായി വിജയം …മാണിയെ കൂടെ കൂട്ടിയ ഉമ്മൻ ചാണ്ടിക്കും രമേശിനും തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ വ്യക്തമാകുന്നത്,,,

ഇടത് തരംഗം ..സജി ചെറിയാൻ മുന്നിൽ തന്നെ !…ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ലി​ട​റി യു​ഡി​എ​ഫ്
May 31, 2018 10:05 am

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ വ്യക്തമായ മുന്നേറ്റമാണ് ചെങ്ങന്നൂരിൽ എൽഡിഎഫ് നടത്തുന്നത്. മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്.,,,

തോൽവി സമ്മതിച്ച് ബിജെപിയും യുഡിഎഫും …എ .കെ ആന്റണിയെ ഉന്നം വെച്ച് ഡി.വിജയകുമാർ
May 30, 2018 11:16 pm

കൊച്ചി:ചെങ്ങന്നൂരിൽ ഇലക്ഷൻ റിസൾട്ട് വരാൻ ഏതാനും മണിക്കൂർ മാത്രം ബാക്കിനിൽക്കെ പരാജയം സമ്മതിച്ച് ബിജെപിയും കോൺഗ്രസും . തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തില്‍,,,

ഇടതിൽ വോട്ട് ചോർച്ച .വിജയിച്ചാൽ സജി ചെറിയാന്റെ മാത്രം വിജയം യുഡിഎഫ് പരാജയപ്പെട്ടാൽ ചെന്നിത്തലക്ക് കനത്ത തിരിച്ചടി
May 30, 2018 7:53 pm

കൊച്ചി:കേരളത്തിലെ പോലീസ് പരാജയം ആണോ ?പിണറായി സർക്കാർ കനത്ത പരാജയം ആണോ എന്ന് ജനം വിലയിരുത്തുന്നുണ്ടോ എന്ന് നാളത്തെ തിരഞ്ഞെടുപ്പ്,,,

Page 717 of 970 1 715 716 717 718 719 970
Top