ആര്‍.എസ്.എസിനെ നന്നാക്കാൻ മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.അരുത് പ്രണബ്ദാ,ഇത് ചതിയാണ്. ഞെട്ടലോടെ കോൺഗ്രസ്
May 30, 2018 5:09 am

ന്യുഡൽഹി:മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആർ എസ് എസി നെ പിന്തുണക്കുന്നതായി റിപ്പോർട്ട് .ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം .രാഷ്ട്രീയ സ്വയം സേവക്,,,

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു
May 29, 2018 3:16 pm

ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11-ന് ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ്,,,

കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും: മാതാപിതാക്കളുടെ അറിവോടെയാണു കൊലപാതകമെന്നും നീനു
May 29, 2018 11:01 am

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ വീട്ടുകാരോടുള്ള ശക്തമായ മറുപടി ആയിരുന്നു നീനുവിന്റേത്. എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി,,,

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പിക്കും- കുമാരസ്വാമി
May 29, 2018 3:55 am

ന്യുഡല്‍ഹി: കാർഷിക കടങ്ങൾ എഴുതിത്തള്ളാനായില്ലെങ്കിൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന്,,,

ചെ​ങ്ങ​ന്നൂ​രി​ൽ റിക്കാർഡ് പോ​ളിം​ഗ്.. 76.8 ശതമാനം.പ്രതീക്ഷയോടെ മൂന്നു മുന്നണികളും
May 28, 2018 10:47 pm

ചെങ്ങന്നൂർ:ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. കനത്ത മഴയിലും മണ്ഡലത്തിൽ 74.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ,,,

ദുരഭിമാനകൊല;കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി.തനിക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് പരാതി അന്വേഷിക്കാതിരുന്നതെന്ന ആരോപണം തെറ്റെന്ന് പിണറായി; പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും
May 28, 2018 3:14 pm

കൊച്ചി:മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് കൊല്ലപ്പെട്ട കെവിന്റെ തിരോധാനം അന്വേഷിക്കാതിരുന്നതെന്ന ആരോപണത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് സംരക്ഷം ഒരുക്കിയതുകൊണ്ടാണ്,,,

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ കല്ലുകടി; വകുപ്പ് വിഭജനത്തില്‍ ഭിന്നതയുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി
May 27, 2018 1:19 am

ബംഗളുരു: കർണാടകയിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി തർക്കങ്ങൾ നിലനിൽക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി വെളിപ്പെടുത്തി . എന്നാല്‍ ഇതിന്റെ പേരില്‍,,,

വവ്വാലുകളില്‍ നിന്നല്ലെങ്കില്‍ മരണകാരണം നിപ്പ വൈറസ് അല്ല: ഡോ. കെ.പി.അരവിന്ദന്‍
May 26, 2018 10:41 pm

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉത്ഭവം വൈറസില്‍ നിന്നല്ല എങ്കില്‍ രോഗം നിപ്പ വൈറസ് മൂലമല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍,,,

കുമ്മനത്തിന് മോദിയുടെയും അമിത്ഷായുടെയും ഞെട്ടിക്കുന്ന അംഗീകരം…ബിജെപി പ്രസിഡന്റ് സ്ഥാനം കൃഷ്ണദാസിനോ എം.ടി.രമേശിനോ നറുക്ക് വീഴും
May 26, 2018 1:16 am

കൊച്ചി:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഗവര്‍ണറായിട്ടുള്ള നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. മാധ്യമങ്ങളില്‍,,,

കേരളം പിടിക്കാൻ കരുതലോടെ ബിജെപി .കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു
May 25, 2018 9:37 pm

ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവറണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.,,,

വിവാദ നായകനായ ജേക്കബ് തോമസ് ഐ.പി.എസ് വിവാഹ മോചനത്തിന്‌.ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ പകുതി കൂടി വേണമെന്നും ഹർജി
May 25, 2018 12:36 pm

തിരുവനന്തപുരം: കേരളാ പോലീസിലെ വിവാദനായകനായ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ജേക്കബ് തോമസ് വിവാഹമോചനത്തിനൊരുങ്ങുന്നു.ഹർജിയിൽ വിചിത്രമായ ആവശ്യം കൂടി ഉന്നയിച്ചിരിക്കുന്ന ഭാര്യയുടെ പേരിലുള്ള,,,

കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്..കടിപിടി കൂടി കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ
May 25, 2018 11:21 am

കര്‍ണ്ണാടകം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരിക്കും,,,

Page 718 of 970 1 716 717 718 719 720 970
Top