കൊച്ചി : ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടി തന്നെ കിടക്കുമെന്ന് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍.ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍,,,
ചെന്നൈ: ആശങ്കയുയര്‍ത്തി വീണ്ടും വിമാനം കാണാതായി. 29പേരുമായി പുറപ്പെട്ട വ്യോമസേന വിമാനമാണ് കാണാതായിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പോയ,,,
മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതികള്‍ വീണ്ടും ബലാത്സംഗത്തിനിരയായി. ഭര്‍ത്താകന്മാരുടെ മുന്നില്‍വെച്ചാണ് ആദിവാസി യുവതികളെ പീഡിപ്പിച്ചത്. കത്തിക്കാട്ടി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍,,,
തൃശൂര്‍: കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമല്ല തൃശൂരിലും അഭിഭാഷകര്‍ പ്രതിഷേധവുമായെത്തി. പത്രങ്ങള്‍ കത്തിച്ചാണ് അഭിഭാഷകര് പ്രതിഷേധം നടത്തിയത്. അക്ഷരവിരോധികളായ അഭിഭാഷകര്‍ എന്നു,,,
കൊച്ചി: അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്ത്. താന്‍ ശരിയുടെ ഭാഗത്താണ് നിലകൊള്ളുന്നതെന്ന് അഡ്വ. സിപി ഉദയഭാനു പറഞ്ഞു.,,,
കൊച്ചി: ഹൈക്കോടതിയില്‍ അഴിഞ്ഞാടിയ അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്തെത്തി. അഭിഭാഷകര്‍ പിന്തുണയ്ക്കുന്നത് പെണ്ണുകേസിലെ പ്രതിയായ സഹപ്രവര്‍ത്തകനെയാണെന്ന് സംഗീത ലക്ഷ്മണ,,,
എന്തൊക്കെയായിരുന്നു ‘മലപ്പുറം കത്തി, അമ്പും വില്ലും’ , റിലീസിങിനു മുന്‍പ് കൊട്ടിയാഘോഷിച്ചപ്പോള്‍ ഇത്ര ദയനീയമാണെന്ന് കരുതിയല്ല ആരും. രജനികാന്തിന്റെ ‘കബാലി’,,,
കൊച്ചി: ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോചതി പരിസരത്തും അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം അപലപനീയം തന്നെ. എന്നാല്‍, സംഭവത്തില്‍ തെറ്റ്,,,
തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പിനെതിരെയും ഡിഫ്ത്തിരിയ പ്രതിരോധ വാക്സിനെതിരെയും പ്രചരണം നടത്തുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരെ പരാതി. ഫ്രീ തിങ്കേഴ്സ് എന്ന സംഘടനാണ്,,,
തിരുവനന്തപുരം: കൊച്ചി ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും മീഡിയ റൂം തകര്‍ക്കുകയും ചെയ്തതിനു പിന്നാലെ തിരുവനന്തപുരത്തും സംഘര്‍ഷം. അഭിഭാഷകര്,,,
ഹൈദരാബാദ്: മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നായ്ക്കുട്ടികളെ ചുട്ടുക്കൊന്നു. കെട്ടിടത്തിനുമുകളില്‍ നിന്ന് നായയെ വലിച്ചെറിഞ്ഞ സംഭവം വിവാദമായതിനുപിന്നാലെയാണ് വീണ്ടും ക്രൂരത അരങ്ങേറിയത്.,,,
മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കബാലിയുടെ ആദ്യ പ്രദര്‍ശനം അമേരിക്കയില്‍ നടന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും കുടുംബത്തിനുവേണ്ടിയാണ് ആദ്യ പ്രദര്‍ശനം നടന്നത്. കൈയ്യടിയോടെയാണ്,,,