ഇന്ത്യയില്‍ ബിജെപി തരംഗം ..ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടിയടക്കം ബിജെപിയിലേക്ക്,അമിത് ഷായുടെ ഓപ്പറേഷന്‍ ലക്ഷദ്വീപിനെക്കുറിച്ച് അറിഞ്ഞത് മോദി മാത്രം
May 18, 2017 11:20 am
തിരുവനന്തപുരം:ആസാമില്‍ ശൂന്യതയില്‍ നിന്നും ഭരണത്തിലെത്തിയ മാതൃക കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും നടപ്പിലാക്കി അമിത് ഷാ.ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ലക്ഷദ്വീപിലെ എന്‍.സി.പി. നേതൃത്വവും,,,
ക്യാബിനെറ്റ് പദവിയോടെ, ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
May 17, 2017 10:06 pm
തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമാക്കിയത്. ക്യാബിനറ്റ്,,,
ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ അനുവദിച്ച് കോടതി; മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി അമ്മ
May 17, 2017 4:13 pm
ചത്തീസ്ഗഡ്: ഹരിയാനയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരിയ്ക്ക് കോടതി അബോര്‍ഷന് അനുമതി നല്‍കി. പെണ്‍കുട്ടിയുടെ അപേക്ഷപ്രകാരമാണ് കോടതി അനുമതി നല്‍കിയത്. കുട്ടിയുടെ പീഡിപ്പിച്ച്,,,
മുത്തലാഖ് സംബന്ധിച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി
May 17, 2017 12:40 pm
ന്യൂ ഡല്‍ഹി: മുത്തലാഖ് സംബന്ധിച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ,,,
ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും !.. മോദി 5 വര്‍ഷം തികയ്ക്കില്ല..!!..
May 16, 2017 10:59 pm
അനുപ്പൂര്‍:മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികാഘോഷം തുടങ്ങാനിരിക്കെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് .മോദി സര്‍ക്കാര്‍ 5 വര്‍ഷം തികക്കില്ല… ഭരണത്തിലേറി മൂന്ന് വര്‍ഷമായ,,,
കേരളത്തില്‍ രാഷ്ട്രപതി ഭരണം ?പിണറായി സര്‍ക്കാര്‍ കാലാവധി തികക്കില്ലന്ന് ആര്‍.എസ്.എസ്
May 16, 2017 1:35 am
ന്യൂഡല്‍ഹി:പിണറായി വിജയന് ശനിദശ ? പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.സംഘപരിവാര്‍ പ്രവര്‍ത്തകരെ,,,
ജസ്റ്റീസ് കര്‍ണന് തിരിച്ചടി; മാപ്പപേക്ഷ സുപ്രീം കോടതി തള്ളി
May 12, 2017 3:52 pm
ന്യൂഡല്‍ഹി:കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്‍റെ,,,
ക്രിസ്‌ത്യന്‍ മാനേജ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ കഴുത്തറുപ്പന്‍ ഫീസ് വര്‍ദ്ധന. ഇരട്ടിയിലധികം ഫീസ് വര്‍ദ്ധിപ്പിച്ചു.സര്‍ക്കാര്‍ പിന്തുണയും . ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ‘ഇവരോട് പൊറുക്കേണമേ …
May 12, 2017 1:20 am
തിരുവനന്തപുരം:നിങ്ങള്‍ എന്റെ ആലയത്തെ കച്ചവടക്കാരുടെ താവളമാക്കി…?സമൂഹത്തിന് നല്ലമാതൃക കാട്ടിക്കൊടുക്കേണ്ട ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ കച്ചവട താല്‍പര്യത്തോടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി .ക്രിസ്‌ത്യന്‍,,,
സി.പി.എം-മാണി ബന്ധം സംസ്ഥാന തലത്തില്‍ ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി
May 11, 2017 10:58 pm
കണ്ണൂര്‍: സി.പി.എം-മാണി ബന്ധം സംസ്ഥാന ലവലിലേക്ക് ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി.എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍,,,
ചൈനയില്‍ ശക്തമായ ഭൂചലനം;എട്ടു മരണം.കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്!!
May 11, 2017 12:31 pm
ബെയ്ജിങ്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. 25 ഒാളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍,,,
ജസ്റ്റിസ് കര്‍ണന് അഴിയെണ്ണി വിരമിക്കാം.. ജസ്റ്റിസ് കര്‍ണനെ ആന്ധ്രയില്‍വെച്ച് അറസ്റ്റ് ചെയ്യും .കുറ്റവിചാരണയ്ക്കു മുതിരാത്തത് നടപടികള്‍ വൈകുമെന്നതിനാല്‍.
May 10, 2017 10:05 pm
ചെന്നൈ: കോടതിയലക്ഷ്യ കേസില്‍പ്പെട്ട കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കര്‍ണന്‍ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ്,,,
മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ,ഇനിമുതല്‍ കരിമ്പൂച്ചകള്‍ അമൃതാനന്ദമയിക്കും 24 മണിക്കൂര്‍ സുരക്ഷയൊരുക്കും
May 10, 2017 2:31 am
ന്യൂഡല്‍ഹി∙ മാതാ അമൃതാനന്ദമയിക്കു കേന്ദ്ര സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കൊല്ലം വള്ളിക്കാക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സിആര്‍പിഎഫ്,,,
Page 844 of 1061Previous
1
…
842
843
844
845
846
…
1,061
Next