ബാര്‍ കോഴ:വിജിലന്‍സിന്റെ വാദം കോടതി തള്ളി.മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് കോടതി
October 1, 2015 12:48 am

കൊച്ചി:ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം പ്രത്യേക കോടതി തള്ളി . കേസില്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കാനുള്ള കര്‍ശന നിര്‍ദ്ദേശമാണ്,,,

ഐഎസ് ക്രൂരത !.. മുസ്‌ലിമായി മതം മാറാത്ത ക്രിസ്ത്യാനികളെ കൊന്നൊടുക്കും .ഇസ്‌ലാമായി മതം മാറാത്ത യസീദി പെണ്‍കുട്ടികളെ പീഡിപ്പിക്കും .
September 30, 2015 11:40 pm

ബഗ്ദാദ് :ഐ .എസിന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നു.മുസ്‌ലിമായി മതം മാറാത്ത ക്രിസ്ത്യാനികളെയും സ്വവര്‍ഗാനുരാഗികളായവരെയും കൊന്നൊടുക്കും. പിടികൂടുന്ന യസീദി പെണ്‍കുട്ടികള്‍,,,

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളായി നടക്കും
September 30, 2015 8:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനിടയില്‍,,,

മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര: അഞ്ച് പ്രതികള്‍ക്കു വധശിക്ഷ
September 30, 2015 12:34 pm

മുംബൈ:188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ.,,,

കോളേജ് നിയമനത്തിനു വെള്ളാപ്പള്ളി കോഴ വാങ്ങുന്നുവെന്ന് വി എസ്
September 30, 2015 12:26 pm

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോളജ് നിയമനത്തിനു കോഴ വാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എസ്എന്‍,,,

വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എസ് ,വെള്ളാപ്പള്ളിക്ക് സ്വിസ് ബാങ്കില്‍ 100 കോടിയുടെ കള്ളപ്പണമുണ്ടെന്ന് ആരോപണം
September 30, 2015 11:10 am

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. വെള്ളാപ്പള്ളിക്ക് നൂറുകോടിയുടെ,,,

ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു;ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
September 30, 2015 3:03 am

ധാക്ക:ബംഗ്ളാദേശിലെ അതീവസുരക്ഷാ നയതന്ത്രമേഖലയില്‍ ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. 50കാരനായ സിസേര്‍ ടവേല്ലയാണ് ജോഗിങ്ങിനിടെ,,,

സതീശന്‍ പാച്ചേനി’എ’ ഗ്രൂപ്പില്‍ നിന്നു പുറത്തേയ്ക്ക്. കോണ്‍ഗ്രസിലെ വിഎസ് ആകാന്‍ ശ്രമമെന്നും ആരോപണം
September 29, 2015 10:45 pm

തിരുവനനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ സതീശന്‍,,,

ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി മീറ്റര്‍ റീഡിങിന് വരുമ്പോള്‍ ആളില്ലെങ്കില്‍ പിഴ
September 29, 2015 9:43 pm

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. മീറ്റര്‍ റീഡിംഗ് സമയത്ത് ഉപഭോക്താവ് വീട്ടിലില്ലെങ്കില്‍ പിഴ ഏര്‍പ്പെടുത്താന്‍ തീരുമാനം. രണ്ട് തവണ റീഡിംഗ്,,,

മോദ-വെള്ളാപ്പള്ളി കൂടിക്കാഴ്ച വെള്ളിയാഴ്ച,രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും ?കൗദുകത്തോടെ രാഷ്ട്രീയ കേരളം
September 29, 2015 6:49 pm

ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര,,,

കാസറഗോഡ് ബാങ്ക് കവര്‍ച്ച: ഒരാള്‍ പിടിയില്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
September 29, 2015 6:36 pm

കാഞ്ഞങ്ങാട്:കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചക്കേസില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി യൂസുഫിനെയാണ് ഇന്ന്,,,

സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെട്ടതായിരുന്നു. കൊന്നത് സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ്
September 29, 2015 5:35 pm

കോട്ടയം: പാലാ കോണ്‍വെന്‍റിലെ സിസ്റര്‍ അമലയെ കൊലപ്പെടുത്തിയ സതീഷ് ബാബു മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.ഏപ്രില്‍ 17ന് ഈരാറ്റുപേട്ടയ്ക്കു സമീപം,,,

Page 909 of 916 1 907 908 909 910 911 916
Top