അഴിമതി തുറന്നുകാട്ടുന്നതിനായി മൊബൈല്‍ ആപ്പുമായി ജേക്കബ് തോമസ്
September 14, 2016 3:54 am
അഴിമതി തുറന്നുകാട്ടുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനും അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാനും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. അഴിമതിയെ തുറന്നുകാട്ടുന്നവരുടെ,,,
മലയാളികള്‍ക്ക് ‘വാമന ജയന്തി’ ആഘോഷവുമായി അമിത് ഷാ
September 14, 2016 3:27 am
ന്യൂദല്‍ഹി: ഓണം വാമന ജയന്തിയാണെന്ന ശശികല ടീച്ചറുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വാമന ജയന്തി ആശംസ നേർന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ്,,,
ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തില്‍ തിരിച്ചെത്തി. കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍
September 13, 2016 2:42 pm
കോഴിക്കോട്: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ കര്‍ണാടകയില്‍ കുടുങ്ങിയ ആദ്യ സംഘം നാട്ടിലെത്തി. ബംഗളൂരുവില്‍ കുടുങ്ങിക്കിടന്നിരുന്ന കാസര്‍ഗോഡ്,,,
മറ്റ് സ്ത്രീകളെ നോക്കില്ല; ഒറ്റയ്ക്കിരുന്ന് ചിന്തിക്കും; തീവ്രവാദത്തിലേക്ക് കടക്കുംമുന്‍പ് മലയാളി യുവാക്കളുടെ മനസിങ്ങനെ
September 13, 2016 12:48 pm
കണ്ണൂര്‍: തീവ്രവാദത്തിലേക്ക് കടക്കുന്ന മലയാളികളുടെ മനസ്സിലെന്താണ്? അവരില്‍ എന്തൊക്കെ ലക്ഷമങ്ങളാണ് കണ്ടുവരുന്നത്. തീവ്രവാദത്തിലേക്ക് കടക്കുംമുന്‍പ് മലയാളി യുവാക്കള്‍ മനോരോഗിയെ പോലെയാണ്,,,
കസ്റ്റഡി മരണത്തിനും കസ്റ്റഡി മര്‍ദ്ദനത്തിനും അറുതിവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്: വി.എം.സുധീരന്‍
September 13, 2016 12:38 pm
തിരു: കസ്റ്റഡി മരണത്തിനും കസ്റ്റഡി മര്‍ദ്ദനത്തിനും അറുതിവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത്,,,
ചൂതാട്ട സംഘത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് പോലീസിന്റെ ഭീഷണി
September 13, 2016 12:34 pm
ലഖ്‌നൗ: ചൂതാട്ട സംഘത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസിന്റെ ഭീഷണി. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ പെണ്‍കുട്ടിക്കാണ് പോലീസിന്റെ അപമാനം,,,
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; നാല് ബിഎസ്പി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
September 13, 2016 12:02 pm
ലക്‌നൗ: നാല് ബിഎസ്പി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നണി,,,
രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയോ? ഡോക്ടറുടെ മരണത്തില്‍ ദുരൂഹത
September 13, 2016 11:05 am
മൂവാറ്റുപുഴ: രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അവര്‍ക്കുമുന്നില്‍ മരുന്ന് കഴിച്ച് പരീക്ഷണം നടത്തി മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നു.സംഭവം,,,
കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുന്നു; സംരക്ഷണമൊരുക്കണമെന്നാവശ്യവുമായി ജയലളിത
September 13, 2016 10:49 am
ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ തമിഴര്‍ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിതയെത്തി. കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുകയാണെന്നാണ് ജയിലളിത പറയുന്നത്.,,,
കാണാതായ മലയാളികള്‍ ഇംഗ്ലണ്ട് ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെട്ടു; ഐഎസ് ആശയങ്ങള്‍ സംസാരിച്ചു
September 13, 2016 10:34 am
ദില്ലി: കാണാതായ മലയാളികള്‍ക്ക് ഇംഗ്ലണ്ടില്‍നിന്നും ഐഎസ് സന്ദേശങ്ങളും വീഡിയോകളുമെത്തിയെന്ന് റിപ്പോര്‍ട്ട്. ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് ദമ്പതിമാരുമായി മലയാളികള്‍ക്ക് ബന്ധമുള്ളതായിട്ടാണ് വിവരം.,,,
കാവേരി പ്രശ്നം; ബെംഗളൂരുവില്‍ നിരോധനാജ്ഞ; മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍
September 13, 2016 9:53 am
ബെംളൂരു: കാവേരി പ്രശ്‌നത്തില്‍ ബെംഗളൂര്‍ നഗരം പുകയുകയാണ്. നഗരത്തിലെ പലയിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. രാവിലെ അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും,,,
നാഥനില്ലാ കളരിയായി ക്രൈംബ്രാഞ്ച് …66കേസുകള്‍ തുലാസില്‍
September 13, 2016 3:34 am
തിരുവനന്തപുരം:ക്രിമിനലുകള്‍ക്ക് വിളനിലമാക്കാന്‍ കേരളം ഒരുങ്ങുകയാണോ ? ക്രൈംബ്രാഞ്ചിന് മേധാവിയില്ലാതെ നാതനില്ലാ കളരിയായിട്ട് 25 ദിനമായി 66 -ല്‍ പരം കേസുകള്‍,,,
Page 908 of 1061Previous
1
…
906
907
908
909
910
…
1,061
Next