ജിഷ കേസും അഭയക്കേസുപോലെ ?കൊല്ലിപ്പിച്ചവന്‍ എവിടെ? ജോമോന്‍ നിയമ പോരാട്ടത്തിന് ..എസ്.പി ഉണ്ണി രാജന്‍ പറഞ്ഞത് കള്ളം,ആരെ രക്ഷിക്കാന്‍ ?
September 18, 2016 11:24 pm
കൊച്ചി:പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുളുമില്ല,സംഭവ സ്ഥലത്ത് കണ്ടെത്തിയ മൂന്നാമത്തെയാളുടെ,,,
കശ്മീരില്‍ ഭീകരാക്രമണം: 17 സൈനികര്‍ കൊല്ലപ്പെട്ടു; നാലു തീവ്രവാദികളെ വധിച്ചു
September 18, 2016 2:14 pm
ശ്രീനഗര്‍: ശ്രീനഗര്‍: കശ്മീരില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തില്‍ പതിനേഴ് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.,,,
ജിഷ കേസും പൊളിയുന്നു… ജിഷയെ കൊലപ്പെടുത്തിയത് അമീറല്ല, സുഹൃത്തായ അനാറുള്‍ എന്ന് അമീറിന്റെ സഹോദരന്‍
September 18, 2016 12:49 pm
പെരുമ്പാവൂര്‍ :സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിവിധി ചര്‍ച്ചയാകുന്നതിനിടെ ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസും പൊളിയുന്നതായി സൂചന.ജിഷയെ,,,
മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍: സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണം –ജേക്കബ് തോമസ്
September 18, 2016 1:26 am
തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ വിജിലന്‍സ് കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്,,,
ആര്‍.എം.പി ദേശീയ പാര്‍ട്ടിയായി..ഇനി റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
September 18, 2016 1:09 am
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ 2008ല്‍ ഒഞ്ചിയത്ത് രൂപംനല്‍കിയ ആര്‍.എം.പി, റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ അഖിലേന്ത്യാ,,,
മഞ്ജു വാര്യര്‍ ബിജെപി രാഷ്ട്രീയത്തിലേക്ക് ?… മോദിക്ക് മുന്നില്‍ മുമ്പില്‍ നൃത്തമാടും
September 18, 2016 12:16 am
കോഴിക്കോട് :മഞ്ജു വാര്യര്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാക്കിക്കൊണ്ട് ഈ മാസം 23ന് കോഴിക്കോട് ആരംഭിക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍,,,
സോളാറില്‍ ലോക വ്യാപാര സംഘടനയില്‍ ഇന്ത്യക്ക് തിരിച്ചടി
September 17, 2016 12:06 pm
ജനീവ: സോളാര്‍ പാനലുകളുമായി ബന്ധപ്പെട്ട വിഷയത്തിലെ അമേരിക്കയുടെ പരാതി ലോക വ്യാപാര സംഘടന(ഡബ്ല്യൂ.ടി.ഒ)യില്‍ ഇന്ത്യക്ക് തിരിച്ചടിയായി. പരാതിക്കെതിരെ ഇന്ത്യ നല്‍കിയ,,,
ഉമ്മന്‍ചാണ്ടി സൗമ്യയുടെ അമ്മയെ സന്ദര്‍ശിച്ചു..ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് ഗൂഢാലോചന
September 17, 2016 11:34 am
ഷൊര്‍ണൂര്‍: സുപ്രീംകോടതിയില്‍ സൗമ്യ വധക്കേസ് വാദിക്കുന്നതില്‍ സര്‍ക്കാറിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. പ്രതി,,,
ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ലൈംഗിക വൈകൃതത്തിനിടമപ്പെട്ടയാളായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാം പ്രതി.അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും
September 17, 2016 11:17 am
കൊച്ചി :പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം,,,
മോദിയുടെ പിറന്നാള്‍ ;ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തു, അജ്ഞാത കേന്ദ്രത്തില്‍
September 17, 2016 10:45 am
അഹമ്മദാബാദ്:ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിന് ശേഷം ജിഗ്നേഷിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍,,,
ലോകത്തിലെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദസംഘടന മാവോയിസ്റ്റ്
September 17, 2016 10:25 am
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭീകരമായ നാലാമത്തെ തീവ്രവാദ സംഘടന ഇന്ത്യയിലെ മാവോയിസ്റ്റുകളെന്ന് പഠനം.2015ല്‍ ലോകത്തില്‍ ആകെ 11,774 ഭീകരാക്രമണങ്ങളാണ് നടന്നത്.,,,
കാശ്മീര്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നു ;പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു.
September 17, 2016 10:21 am
ഇസ്ലാമാബാദ്: കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ പുതിയ ആണവ കേന്ദ്രം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നു 30 കിലോമീറ്റര്‍,,,
Page 906 of 1061Previous
1
…
904
905
906
907
908
…
1,061
Next