ട്രംപ്- ഉന്‍ കൂടിക്കാഴ്ച തുടങ്ങി
June 12, 2018 8:55 am

ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന രാഷ്ട്രനേതാക്കളുടെ ചര്‍ച്ച തുടങ്ങി. ഇത് മഹത്തായ ബന്ധത്തിന്റെ തുടക്കമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.  സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ,,,

വാട്ട്‌സാപ്പ് ഫോർവേർഡ് മെസ്സേജുകൾ ഇനി നിങ്ങളെ അലട്ടില്ല; പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ്
June 11, 2018 12:21 pm

ഫോർവേർഡ് മെസ്സേജുകൾ തുരുതുരെ എത്തുന്നു എന്നത് വാട്ട്‌സാപ്പ് ഉപഭോക്താക്കളെ അലട്ടുന്ന പ്രശ്‌നമാണ്. പലരിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഒട്ടുമിക്ക,,,

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതിക്ക് താല്‍ക്കാലികാശ്വാസം; ജയിലില്‍ നിന്ന് യെമന്‍ തലസ്ഥാനത്തേക്ക് മാറ്റി
June 9, 2018 8:16 am

യെമന്‍ പൗരനെ കൊന്ന കേസില്‍ മലയാളി യുവതിക്ക് താല്‍കാലികാശ്വാസം. വധശിക്ഷയ്ക്ക് വിധേയരായവരുടെ ജയിലില്‍ നിന്ന് യെമന്‍ തലസ്ഥാനത്തേക്ക് മാറ്റി. പാലക്കാട്,,,

ലോകകപ്പ് ആവേശത്തില്‍ താരമായി അക്കില്ലെസ്‌ ; വിജയികളെ ഈ കുഞ്ഞന്‍ പൂച്ച പ്രഖ്യാപിക്കും
June 8, 2018 12:24 pm

റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് ഫുട്‌ബോള്‍ താരങ്ങളല്ല. മറിച്ച്, മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്ന പൂച്ചയാണ് . കഴിഞ്ഞ വര്‍ഷം,,,

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി
June 6, 2018 10:38 am

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്‌മെന്റിലാണ് കെയ്റ്റിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക,,,

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
June 6, 2018 8:43 am

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക്,,,

ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ച് കൊന്നു
June 4, 2018 3:52 pm

ടെക്സാസ്: ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ തല്ലിയതിന് ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു. മേരി ഹാരിസണ്‍ എന്ന നാല്‍പ്പത്തേഴുകാരിയാണ് പിടിയിലായത്. ദല്ലാസിലുള്ള,,,

ലിനിയെ ആദരിച്ച് അന്താരാഷ്ട്ര മാസിക; ആദരം ലഭിക്കുന്ന ആദ്യ മലയാളി
June 3, 2018 6:55 pm

കേരളത്തെ പിടിച്ചുലയ്ക്കുന്ന നിപ്പ വൈറസ് ബാധയുടെ ആരോഗ്യമേഖലയില്‍ നിന്നുളള ആദ്യ രക്തസാക്ഷിക്ക് ആദരമര്‍പ്പിച്ച് ലോകപ്രശസ്ത പ്രസിദ്ധീകരണമായ ‘ദ് ഇക്കണോമിസ്റ്റ്’. ലിനിയുടെ,,,

ചൈന ഞെട്ടി!..ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും വെല്ലുവിളിയുമായി ഇ​ന്ത്യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ അ​ഗ്നി-5
June 3, 2018 3:32 pm

ന്യൂഡൽഹി: ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി!.. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി-5 വീണ്ടും വിയകരമായി പരീക്ഷിച്ചു.ചൈനയ്ക്കും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്,,,

Page 112 of 330 1 110 111 112 113 114 330
Top