ഫിഫ ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്ത്

ഫുട്‌ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഫിഫ ലോകകപ്പ് 2018 ഔദ്യോഗിക ഗാനം പുറത്ത്. ‘ലിവ് ഇറ്റ് അപ്പ്’ എന്ന ഈ ഗാനം നിക്കി ജാമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഹോളിവുഡ് താരം വിൽ സ്മിത്തും പാട്ടുകാരി ഇറ ഇസത്രെഫിയുമാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്. വിൽ സ്മിത്തിനൊപ്പം മെസി, നെയ്മർ, റോണാൾഡീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളും വിഡിയോയുടെ എത്തുന്നുണ്ട്.

Top