പതിനഞ്ചാം വയസ്സില്‍ എന്‍ജിനീയറിങ്ങ് ബിരുദം അമേരിക്കയില്‍ താരമായി ഇന്ത്യന്‍ ബാലന്‍
July 30, 2018 8:30 am
വാഷിംഗ്ടണ്‍: എന്‍ജിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി ഇന്ത്യന്‍ ബാലന്‍ശ്രദ്ധേയനാകുന്നു. അമേരിക്കയില്‍ താമസിക്കുന്ന തനിഷ്‌ക്ക് എബ്രഹാം എന്ന പതിനഞ്ച് വയസ്സുകാരനാണ് ചെറുപ്പത്തില്‍ തന്നെ,,,
സൗദി നീതിന്യായ മന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്തകളും അറിയിപ്പുകളും ഇനി മുതല്‍ ഇംഗ്ലീഷിലും ലഭ്യമാകും
July 28, 2018 2:52 pm
സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഇനി മുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം. സമൂഹമാധ്യമങ്ങിലൂടെ രാജ്യത്തെ വിദേശികള്‍ക്ക് സംവദിക്കുന്നതിനും അവസരമൊരുക്കും.,,,
ഫ്രാന്‍സ് വഴി കടന്നു പോകാന്‍ ഇന്ത്യക്കാര്‍ക്ക് എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല
July 28, 2018 2:23 pm
പാരീസ്: ഫ്രാന്‍സില്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട്.,,,
കെട്ടിടത്തിനുളളില്‍ വെള്ളച്ചാട്ട വിസ്മയം സൃഷ്ടിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തിനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ
July 28, 2018 10:25 am
ബെയ്ജിങ്: കോടികള്‍ മുടക്കി നിര്‍മിച്ച ചൈനയിലെ കൃത്രിമ വെളളചാട്ടത്തിനെതിരെ പ്രതിഷേധം. ചൈനയിലെ 350 അടി ഉയരമുള്ള ഒരു കെട്ടിടത്തില്‍ നിര്‍മ്മിച്ച,,,
തങ്ങളെ രക്ഷിച്ചവനായി അവര്‍ ഭിക്ഷുക്കളായി; തായ്‌ലന്റെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധ ഭിക്ഷുക്കളായി
July 27, 2018 8:21 pm
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ് തായ്‌ലന്റിലെ ഗുഹായിലെ രക്ഷാ പ്രവര്‍ത്തനം. ഗുഹയിലകപ്പെട്ട പതിനൊന്ന് കുട്ടികള്‍ക്കായി പ്രയത്‌നിച്ച അതിനായി ജീവന്‍ വെടിഞ്ഞ,,,
അബുദാബില്‍ ക്ഷേത്രം; നിര്‍മാണത്തിന് എത്തുന്നത് മൂവായിരത്തോളം തൊഴിലാളികള്‍
July 27, 2018 2:28 pm
അബുദാബി: അബുദാബി അല്‍ റഹ്ബ പ്രദേശത്ത് ഉയരുന്ന യുഎഇയിലെ ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ മൂവായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ ഭാഗമാകും. ഇന്ത്യയിലെ പുരാതന,,,
ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തെ പിന്തുടര്‍ന്ന് വിഷപ്പാമ്പ്…
July 27, 2018 2:20 pm
നോര്‍ത്ത് കരോലിന: ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തെ മുള്‍ മുനയില്‍ നിര്‍ത്തി വിഷപ്പാമ്പ്. കഴിഞ്ഞ ദിവസം ഫൊണ്ടോനാ നദിയില്‍ ബോട്ട് സവാരിക്കിറങ്ങിയ,,,
സൗദിയില്‍ സ്വദേശിവല്‍ക്കരണം മുഴുവന്‍ ഷോപ്പിംഗ് മാളുകളിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം
July 27, 2018 12:28 pm
ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ സ്വദേശിവത്ക്കരണ പദ്ധതികള്‍ വിജയം കൈവരിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി മുഴുവന്‍ പ്രവശ്യകളിലേക്കും വ്യാപിപ്പിക്കുവാന്‍ നീക്കം. മക്ക,,,,
കുവൈറ്റില്‍ ഒളിച്ചോട്ട പരാതികള്‍ ഓണ്‍ലൈന്‍ വഴി അറിയിക്കാം
July 27, 2018 11:28 am
കുവൈറ്റില്‍ ഇനി സ്ഥാപനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജീവനക്കാരെക്കുറിച്ചുളള പരാതികള്‍ മാന്‍പവര്‍ അതോറിറ്റിയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കാം. ഇലക്ട്രോണിക് സംവിധാനത്തില്‍ റജിസ്റ്റര്‍,,,
വഴിയില്‍ കിടന്നു കിട്ടിയ പെര്‍ഫ്യും കാമുകിക്ക് സമ്മാനമായി നല്‍കി; കാത്തിരുന്നത് വന്‍ദുരന്തം
July 27, 2018 9:19 am
അമേസ്‌ബെറി: ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ ഒരു പെര്‍ഫ്യൂം ബോട്ടില്‍ തന്റെ ജീവിതം നശിപ്പിക്കുമെന്ന് ചാര്‍ലി,,,
ശബരിമലയിൽ സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍
July 26, 2018 7:17 pm
ന്യുഡൽഹി :ശബരിമലയിൽ സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു .41 ദിവസത്തെ വ്രതം അയ്യപ്പന്റെ നിഷ്കർഷയാണ്. ആര്‍ത്തവകാലത്തെ,,,
സൗദിയെ ഞെട്ടിച്ച് ഹൂത്തികള്‍; ആഗോള എണ്ണവിപണി തകര്‍ന്നടിയും
July 26, 2018 3:33 pm
റിയാദ്: സൗദി അറേബ്യയെ സാമ്പത്തികമായി തകര്‍ക്കുകയും ഭയപ്പെടുത്തുകയുമാണ് ശത്രുക്കളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് ചെങ്കടലില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണമെന്ന് കരുതുന്നു. സൗദിയുടെ,,,
Page 114 of 345Previous
1
…
112
113
114
115
116
…
345
Next