ഇര്‍മ ഫ്ലോറിഡ തീരത്തേയ്ക്ക്; ഭീതിയോടെ യുഎസ് ജനത; ശക്തിയാര്‍ജ്ജിക്കുമെന്ന് മുന്നറിയിപ്പ്
September 11, 2017 8:01 am

കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അല്‍പ്പസമയെ കൊണ്ട് അമേരിക്കന്‍ തീരത്തെത്തും. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗതയില്‍ മുന്നേറുന്ന,,,

സിസേറിയന്‍ മതിയെന്ന് ഗര്‍ഭിണി; വേണ്ടെന്ന് കുടുംബം; ദിവസങ്ങള്‍ പിന്നിട്ടു; ഒടുവില്‍ യുവതി ചെയ്തത്
September 9, 2017 1:26 pm

പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. വേദന കടുത്തപ്പോള്‍ യുവതി സിസേറിയന്‍ മതിയെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും.,,,

വിമാനയാത്രാ വിലക്കിന്‍റെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു
September 9, 2017 9:00 am

വിമാനയാത്ര വിലക്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പെരുമാറ്റചട്ടങ്ങളെ മൂന്നായി തിരിച്ചാണ് പുതിയ ചട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ,,,

മെക്സിക്കോ ഭൂകമ്പം; മരണം 61കടന്നു
September 9, 2017 8:54 am

മെ​ക്സി​ക്കോ​യിലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രണസംഖ്യ 61 ആയി ഉയര്‍ന്നു. വ്യാഴാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും,,,

ഹൈഡ്രജന്‍ ബോംബിനേക്കാള്‍ ശക്തിയുള്ള സൂര്യകിരണങ്ങള്‍; 12 വര്‍ഷത്തിനിടെ ആദ്യം; ഭൂമിയില്‍ പതിച്ചാല്‍?
September 9, 2017 8:05 am

ഹൈഡ്രജന്‍ ബോംബിനേക്കാള്‍ ശക്തിയുള്ള സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചെന്ന് ശാസ്തജ്ഞര്‍. 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തിയുള്ള സൂര്യരശ്മികളാണ് ഭൂമിയില്‍ പതിച്ചത്. ഉയര്‍ന്ന,,,

മരുഭൂമിയിലൂടെ നടന്നത് 140 കിലോമീറ്റര്‍; ദാഹമകറ്റാന്‍ മൂത്രം മാത്രം
September 7, 2017 2:42 pm

ബെന്യാമിന്‍റെ ആടുജീവിതം വായിച്ചവര്‍ക്ക് അറിയാം മരുഭൂമിയില്‍ അകപ്പെട്ടു പോയവന്‍റെ യാതനകളും വേദനകളും. ദക്ഷിണ ഓസ്‌ട്രേലിയയിലെ വിദൂര ദേശത്തെ ജോലിക്ക് ശേഷമുള്ള,,,

ലൈംഗികത്തൊഴിലാളിയെ ഉപയോഗിച്ച ശേഷം പണം കവര്‍ന്ന ഇന്ത്യക്കാരനും പാകിസ്താനിക്കും ജയില്‍
September 7, 2017 2:12 pm

പാകിസ്താന്‍കാരിയായ ലൈംഗികത്തൊഴിലാളിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കലുണ്ടായിരുന്ന 600 ദിര്‍ഹം തട്ടിപ്പറിച്ച കേസില്‍ രണ്ട് യുവാക്കളെ,,,

ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഇ​നി​യും മ​ടി​ക്കി​ല്ലെ​ന്നു മോ​ദി
September 7, 2017 2:09 pm

യാങ്കോണ്‍: നോട്ട് അസാധുവാക്കൽ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാൻമറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന,,,

മൂന്നാം ലോകമഹായുദ്ധം ഉടനുണ്ടാവും! കാരണമാവുന്നത് കൃത്രിമ ബുദ്ധി;സ്‌പേസ്എക്‌സ് മേധാവി എലോണ്‍ മസ്‌ക് വെളിപ്പെടുത്തുന്നു
September 7, 2017 11:54 am

ലണ്ടൻ :മൂന്നാം ലോകമഹായുദ്ധം ഉടനുണ്ടാകുമെന്ന് പ്രവചനം ! .. സ്‌പേസ്എക്‌സ്, ടെസ്‌ല മേധാവി എലോണ്‍ മസ്‌കാണ് ലോകം ഒന്നടങ്കം തകര്‍ക്കുന്ന,,,

ബ്ലൂവെയിൽ കളിക്കരുത്; അനുഭവം പങ്കുവച്ച് ഗെയിമിൽനിന്ന് രക്ഷപ്പെട്ടയാൾ
September 7, 2017 9:54 am

മരണക്കളിയായ ബ്ലൂ വെയിൽ കളിക്കരുതെന്ന് ആവർത്തിച്ചും കളി അനുഭവം പങ്കുവച്ചും 22 കാരൻ. ബ്ലൂ വെയിലിലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അലക്‌സാണ്ടർ,,,

ദിലീപിന് വേണ്ടി മോദിക്ക് നിവേദനം ദുബായിൽ നിന്ന്!
September 7, 2017 9:21 am

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രവാസി മലയാളികളുടെ സംഘം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ,,,

അബുദാബിയില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചത് സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
September 7, 2017 9:13 am

പെരുന്നാളാഘോഷത്തിനിടെ കുളത്തിനരികെ കളിക്കുകയായിരുന്ന സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചത് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ. അബൂദബിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള,,,

Page 219 of 344 1 217 218 219 220 221 344
Top