ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി. റഷ്യയുടെ യുക്രൈന്‍,,,
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചു. ഇരുവരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം 50 മിനിറ്റ്,,,
റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍,,,
യുക്രെയ്ന്‍ നഗരമായ സുമിയില്‍ കുടുങ്ങിക്കടക്കുന്ന വിദ്യാര്‍ഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.,,,
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്നിലെ നാല് നഗരങ്ങളില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍,,,
റഷ്യ-യുക്രൈന്‍ യുദ്ധം മുറുമ്ബോള്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയും ഉയരുന്നു. ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില പവന് 800 രൂപ ഉയര്‍ന്ന്,,,
പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ എംബസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്ത് ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച,,,
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ ചര്‍ച്ച നടത്തും. യുക്രെയ്‌നില്‍നിന്നുള്ള,,,
യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം.,,,
റഷ്യന്‍ ആക്രമണവും യുക്രൈന്‍ പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍,,,
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില,,,
യുക്രെയ്നില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിക്ക് നേരെ മൂന്ന് പ്രാവശ്യം കൊലപാതക ശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്.,,,