കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി; ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്നും നീക്കി !!ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പ് പറ്റിയിറങ്ങി !..അച്ചടക്ക നടപടിയല്ലെന്നും രാജിയെന്നും വത്തിക്കാന്‍
June 1, 2023 5:20 pm

ന്യൂഡൽഹി :ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ,,,

ഹനാ മുഹമ്മദ് എന്ന ക്രൂരയായ അമ്മ !അഞ്ച് വയസുകാരനായ മകനെ മകനെ കൊലപ്പെടുത്തി, തല പാകം ചെയ്ത് ഭക്ഷിച്ചു
June 1, 2023 3:48 pm

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത !നിഷ്ടൂരമായ പ്രവർത്തിക്കു പിന്നിൽ സ്വന്തം ‘അമ്മ. അഞ്ച് വയസുകാരനായ മകനെ വെട്ടു കത്തികൊണ്ട് കൊലപ്പെടുത്തി,,,,

യൂറോപ്പ് തകരുന്നു; സമ്പന്നമായ ജര്‍മനിയും തീവ്ര മാന്ദ്യത്തില്‍.നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറി.എല്ലാ മേഖലയിലും മാന്ദ്യം പിടിമുറുക്കി
May 25, 2023 7:50 pm

ബെര്‍ലിന്‍: യൂറോപ്പ് സാമ്പത്തിക മാധ്യത്തിന്റെ പിടിയിൽ .ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ യൂറോപ്പിലെ സാമ്പത്തിക രംഗം തകരുന്നു .ഏറ്റവും സമ്പന്നമായി പിടിച്ച്,,,

നാ​സ​യു​ടെ പാ​മ്പിന് ശ​നി​യു​ടെ അ​ടു​ത്തേ​ക്കെ​ത്താ​ന്‍ ഏ​ഴു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​ര്‍​ഷം. മ​നു​ഷ്യ​രാ​ശി​ക്കു വ​ലി​യ മു​ന്നേ​റ്റമുണ്ടാക്കാൻ ശ​നി​യു​ടെ ഉ​പ​ഗ്ര​ഹം
May 19, 2023 6:11 pm

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നാ​സ​യു​ടെ പാ​മ്പിന് ശ​നി​യു​ടെ അ​ടു​ത്തേ​ക്കെ​ത്താ​ന്‍ ഏ​ഴു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​ര്‍​ഷം. മ​നു​ഷ്യ​രാ​ശി​ക്കു വ​ലി​യ മു​ന്നേ​റ്റമുണ്ടാക്കാൻ ശ​നി​യു​ടെ ഉ​പ​ഗ്ര​ഹം.ശ​നി​യു​ടെ,,,

കൈ കൊടുത്ത് സിദ്ധരാമയ്യയും ഡികെയും;ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം, ഇനി കർണാടകയെ നയിക്കുക സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ.
May 18, 2023 4:38 pm

ബെംഗളുരു : സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യം സിദ്ധരാമയ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും.,,,

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ!..പാകിസ്താനിൽ വൻ സംഘർഷം.പ്രതിഷേധം അക്രമാസക്തം.
May 9, 2023 10:05 pm

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. പാകിസ്താനിൽ വൻസംഘർഷം. പാകിസ്ഥാന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി,,,

ബ്രിട്ടന്റെ പുതിയ ഭരണാധികാരി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി, 7 പതിറ്റാണ്ടിനിപ്പുറം ചരിത്രമുഹൂര്‍ത്തം.കിരീടവും ചെങ്കോലും അണിഞ്ഞ് ചാള്‍സ് മൂന്നാമന്‍ രാജാവ്
May 6, 2023 5:34 pm

ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ,,,

പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കർ
May 6, 2023 5:37 am

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി.പാകിസ്ഥാന്റെ പേര് നേരിട്ടെടുത്തു പറയാതെയായിരുന്നു,,,

ബിഷപ്പ് സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാം !! ചരിത്ര തീരുമാനം പ്രഖ്യാപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
April 27, 2023 12:04 pm

വത്തിക്കാന്‍: ചരിത്രപരമായ തീരുമാനമായി റോമന്‍ കത്തോലിക് സഭ .സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.,,,

രാഹുല്‍ ഗാന്ധിക്കും കോൺഗ്രസിനും തിരിച്ചടി!! അപ്പീല്‍ തള്ളി!! രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും
April 20, 2023 11:19 am

ഗാന്ധിനഗര്‍: രാഹുല്‍ ഗാന്ധിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി!! രാഹുൽ ഗാന്ധിയുടെ അപ്പീല്‍ തള്ളി!! രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. മാനനഷ്ടക്കേസില്‍,,,

ഭാര്യയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് ആനൂകൂല്യം ലഭിക്കുമെന്ന പരാതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അന്വേഷണം
April 17, 2023 8:30 pm

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് ആനൂകൂല്യം ലഭിക്കുമെന്ന,,,

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
April 6, 2023 1:14 pm

തൃശൂർ: ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രികനായ,,,

Page 31 of 344 1 29 30 31 32 33 344
Top