രാഹുല്‍ ഗാന്ധിക്കും കോൺഗ്രസിനും തിരിച്ചടി!! അപ്പീല്‍ തള്ളി!! രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

ഗാന്ധിനഗര്‍: രാഹുല്‍ ഗാന്ധിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി!! രാഹുൽ ഗാന്ധിയുടെ അപ്പീല്‍ തള്ളി!! രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ആണ് സൂറത്ത് സെഷന്‍സ് കോടതി തള്ളിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധിക്ക് സ്‌റ്റേ നല്‍കിയില്ല. ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

Top