രാഹുൽ ഗാന്ധിയെ കുരുക്കിയ വേണുഗോപാൽ !!

സ്വന്തം ലേഖകൻ

ന്യുഡൽഹി : കോൺഗ്രസിന്റെ മുൻപ്രസിഡന്റ് രാഹുൽ ഗാന്ധിയെ കുറുക്കി കെ സി വേണുഗോപാൽ .പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനാൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെച്ച രാഹുൽ ഗാന്ധി കഴിഞ്ഞദിവസം നടന്ന വർക്കിങ് കമ്മറ്റിയിലും പങ്കെടുക്കില്ല എന്നുറപ്പിച്ചു പറഞ്ഞു .പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ താൻ എത്തില്ല എന്നു വാശി പിടിച്ച രാഹുൽ ഗാന്ധിയെ യോഗത്തിൽ എത്തിച്ചത് രാഹുൽ ഗാന്ധിയെ കുരുക്കിലാക്കിയാണ് . ‘കാശ്മീർ അജണ്ട ‘തിരുകിക്കയറ്റി കെ സിവേണുഗോപാൽ രാഹുൽ ഗാന്ധിയെ വർക്കിങ് കമ്മറ്റിയിൽ എത്തിക്കുകയായിരുന്നു .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top