ഇരുപത് തവണ ടൊയ്‌ലെറ്റില്‍ പോകുമെന്ന് പറഞ്ഞത് മെസിയെ അല്ല; മലക്കം മറിഞ്ഞ് മറഡോണ
October 23, 2018 12:53 pm

ലയണല്‍ മെസിയെ നിരന്തരമായി വിമര്‍ശിച്ച് രംഗത്തെത്തുന്ന ഇതിഹാസതാരം മറഡോണയും അദ്ദേഹത്തിന്റെ പല വാക്കുകളും അടുത്തിടെയായി ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചയായ,,,

ദക്ഷിണാഫ്രിക്കന്‍ വിചിത്ര ബൗളറെ അനുകരിക്കുന്ന കുട്ടി അപരന്‍
October 23, 2018 12:46 pm

ഹോങ്കോങ്: ക്രിക്കറ്റ് താരങ്ങളെ അതേപടി അനുകരിക്കുന്ന കുട്ടികളുടെ വീഡിയോകള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത്,,,

പുതിയ വാട്‌സ്ആപ്പ് പരിഷ്‌ക്കാരങ്ങള്‍…..
October 23, 2018 10:54 am

ഉപകാരപ്രദമായ കുറച്ചധികം ഫീച്ചറുകളുമായി വാട്‌സ്ആപ്പ് ഉടന്‍ എത്തും.ഏറെ ജനപ്രീതിയുള്ള വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. വാട്‌സ്ആപ്പ്,,,

എട്ട് വര്‍ഷം ഒന്നിച്ച് കൂട്ടില്‍ കഴിഞ്ഞ പെണ്‍ സിംഹം ആണ്‍ സിംഹത്തെ കൊലപ്പെടുത്തി; കാരണം അറിയാതെ മൃഗശാല അധികൃതര്‍
October 23, 2018 10:30 am

എട്ട് വര്‍ഷം ഒന്നിച്ച് ഒരു കൂട്ടില്‍ കഴിഞ്ഞ ശേഷം പെണ്‍സിംഹം ആണ്‍സിംഹത്തെ കൊലപ്പെടുത്തി. യുഎസിലെ മൃഗശാലയിലാണ് സംഭവമുണ്ടായത്. എന്താണ് ആക്രമണത്തിന്,,,

ഓ​ട്ടോ​റി​ക്ഷാ ​തൊ​ഴി​ലാ​ളി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി 300 കോ​ടി ഇടപാട്; ഒരുലക്ഷം രൂപ പോലും ഒരുമിച്ച് കണ്ടിട്ടില്ലന്ന് വെളിപെടുത്തല്‍ 
October 19, 2018 11:55 am

ഓട്ടോറിക്ഷാ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടി കൈമറിഞ്ഞു പോയത് 300 കോടി രൂപ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓട്ടോ ഓടിച്ച് ഉപജീവനമാർഗം,,,

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ കോട്ടും സൂട്ടും ഇട്ടെത്തിയ ട്രംപിന്റെ ചിത്രം വിവാദത്തില്‍…
October 19, 2018 11:33 am

വാഷിംങ്ടണ്‍: ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതായി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രമാണിത്. ചിത്രം ഇപ്പോഴും ഹിറ്റാണ്. ഫ്‌ളോറന്‍സ് കൊടുങ്കാറ്റ്,,,

വായില്‍ പാറക്കല്ലു തിരുകി കുട്ടിയുടെ മൃതദേഹം; ഞെട്ടിച്ച് ‘മന്ത്രവാദിക്കല്ലറ’
October 19, 2018 9:43 am

പ്രാചീനകാലത്ത് നിലനിന്നിരുന്നത് അതിക്രൂരമായ ദുരാചാരങ്ങളായിരുന്നു എന്നതിനുള്ള ഞെട്ടിക്കുന്ന തെളിവുകളുമായി ഗവേഷകര്‍. 1500 വര്‍ഷം പഴക്കമുള്ള ഏകദേശം പത്തു വയസ്സു തോന്നിപ്പിക്കുന്ന,,,

കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല….
October 18, 2018 8:32 am

കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡ അംഗീകാരം നല്‍കി. ഇതോടെ കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കാനഡയില്‍,,,

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന്റെ തെളിവോ?
October 17, 2018 3:59 pm

ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത,,,

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേലസ്; പ്രതിയെ തൂക്കിലേറ്റി  
October 17, 2018 2:39 pm

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ്  വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌  കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. 23കാരനായ ഇമ്രാന്‍ അലിയെയാണ്‌ ഇന്ന്‌,,,

മെസിയ്‌ക്കൊപ്പം ഒരിക്കലും കളിക്കില്ല…..
October 17, 2018 12:07 pm

ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് സ്വന്തമാക്കി. റഷ്യന്‍ ലോകകപ്പില്‍,,,

പ്രവാസികളെ ക്രൂരമായി കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ കൊണ്ടുവയ്ക്കും; പേടിച്ച് വിറച്ച് പ്രവാസികള്‍
October 17, 2018 10:41 am

സൗദി അറേബ്യ : ജോലി തേടി എത്തുന്ന വിദേശികളെ ക്രൂരമായി കൊന്ന ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ കൊണ്ടുവയ്ക്കും.,,,

Page 85 of 330 1 83 84 85 86 87 330
Top