ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി
April 27, 2016 12:01 pm

കോട്ടയം: വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച,,,

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.59 ശതമാനം; പത്തനംതിട്ട ജില്ല മുന്നില്‍
April 27, 2016 11:48 am

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.,,,

കേരളം വെന്തുരുകുന്നു; കൊടു ചൂട് മറികടക്കാനാകാതെ മലയാളികള്‍: മലമ്പുഴയില്‍ 41.9 ഡിഗ്രി റെക്കോര്‍ഡ് ചൂട്
April 27, 2016 11:09 am

തിരുവനന്തപുരം: കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് മലമ്പുഴയില്‍ രേഖപ്പെടുത്തി. 41.9 ഡിഗ്രി,,,

മനുഷ്യമനസാക്ഷിയെ മുറിപ്പെടുത്തും; ഒരു വയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
April 27, 2016 10:42 am

വടക്കഞ്ചേരി: കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കാണിക്കുന്ന ക്രൂരത സര്‍വ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. പണത്തിനുവേണ്ടി സ്വന്തം കുട്ടികളെ പോലും വില്‍ക്കുന്ന കാലമാണല്ലോ ഇത്.,,,

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും
April 27, 2016 3:53 am

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്.,,,

തൃശൂര്‍ പൂരത്തിനെത്തിയ ആനകള്‍ക്ക് ക്രൂരപീഡനം
April 26, 2016 8:43 pm

തൃശൂര്‍: ആനകളോട് പാപ്പാന്‍മാര്‍ കാണിക്കുന്ന ക്രൂരത കാലങ്ങളായി കേള്‍ക്കുന്നതാണ്. ഇത്തവണ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ക്കും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി,,,

തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്ന കാര്യം പരിഗണിക്കും: സോളാര്‍ കമ്മീഷന്‍
April 26, 2016 5:55 pm

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍. സോളര്‍ കേസിലെ മുഴുവന്‍ തെളിവെടുപ്പും പൂര്‍ത്തിയായശേഷമായിരിക്കും ഇതെന്നും,,,

വിഎസിന്റെ ജയത്തിന്റെ ശോഭ കെടുത്തിയാല്‍ താങ്കള്‍ക്കും മകനും ടിപിയുടെ അനുഭവമുണ്ടാകും: വെള്ളാപ്പള്ളിക്ക് ഭീഷണിക്കത്ത്
April 26, 2016 4:49 pm

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയ്ക്ക് വധഭീഷണി.ഡിവൈഎഫ്‌ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പേരിലാണ് കത്ത്. ഇതു സംബന്ധിച്ച് വെള്ളാപ്പള്ളി,,,

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പച്ചക്കള്ളം; മന്ത്രിമാരുടെ അഴിമതി അന്വേഷണ വിവരങ്ങള്‍ വിവാരാവകാശ പരിധിയില്‍ നിന്ന് മാറ്റിയ വിജ്ഞാപനം പിന്‍വലിച്ചില്ല
April 26, 2016 2:37 pm

തിരുവനന്തപുരം: മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിയെ കുറിച്ചുള്ള വിവരങ്ങള്‍ വിവാരാവകാശ പരിധിയില്‍ നിന്ന് മാറ്റിയ മുഖ്യമന്ത്രിയുടെ ഉത്തരവ് പിന്‍വലിച്ചെന്ന വാദം,,,

വിശ്വവിഖ്യാത തെറി കോടതി കയറുന്നു; മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കും; എവിബിവി നിലപാടില്‍ മാനേജ്‌മെന്റും
April 26, 2016 10:41 am

കോഴിക്കോട്: വിവാദമായ ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’ക്കെതിരെ കോളജ് മാനേജ്‌മെന്റ് നിയമ നടപടിക്കൊരുങ്ങുന്നു. എബിവിപി പ്രവര്‍ത്തകര്‍ മാഗസിന്‍,,,

മുഹൂര്‍ത്തത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ മുങ്ങി; വേദിയില്‍ വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി
April 26, 2016 10:08 am

ബാലരാമപുരം: വിവാഹത്തിനു ഒരു മണിക്കൂര്‍ മുമ്പ് വരന്‍ മുങ്ങി. ഇതോടെ ഇതോടെ ബന്ധുക്കള്‍ വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി. മുഹൂര്‍ത്തത്തിന്,,,

തൃശൂരില്‍ നിന്നും മൂന്നു കോടി ഹവാല പണം പിടിച്ചെടുത്തു
April 26, 2016 9:13 am

തൃശൂര്‍: കേരളത്തില്‍ ഹവാല പണം ഒഴുകുന്നു. തൃശൂര്‍ അമ്പേരിയില്‍ നിന്നും ഹവാല പണം പിടികൂടി. രണ്ടു കാറുകളിലായിട്ടാണ് ഹവാല പണം,,,

Page 1656 of 1793 1 1,654 1,655 1,656 1,657 1,658 1,793
Top