എടിഎം സ്‌കിമ്മർമാർ രാജ്യാന്തര ഭീകരൻമാർ: കേരളത്തിൽ നിന്നു ലക്ഷ്യമിട്ടത് 300 കോടിയുടെ കവർച്ച; തലസ്ഥാനം നൈജീരിയ തന്നെ
August 10, 2016 11:59 pm
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കറങ്ങി നടന്ന് എടിഎം കൊള്ളയടിക്കുന്ന നൈജീരിയൻ അത്യാധുനിക മോഷണ സംഘമാണ് കേരളത്തിൽ എത്തിയതെന്നാണ്,,,
ഇത്തവണ ഓണം മലയാളിക്ക് ആശ്വാസകരമാകും; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു; 1464 ഓണച്ചന്തകള്‍ ഇത്തവണ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി
August 10, 2016 3:16 pm
തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളിക്ക് വിലക്കയറ്റം പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഓണത്തിന് വിലക്കയറ്റം ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് മുന്നിട്ടിറങ്ങുമെന്ന്,,,
വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുതെന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ലെന്ന് ബഷീര്‍ വള്ളിക്കുന്ന്; ഊളത്തരം എഴുതരുതെന്ന് മാധ്യമം
August 10, 2016 1:26 pm
തിരുവനന്തപുരം: തൊടുപുഴയില്‍ ബൈക്ക് അപകടത്തില്‍പെട്ട് സ്ത്രീയെ രക്ഷിക്കാന്‍ ചെന്ന പട്ടാളക്കാരനായ യുവാവിനോട് ഒരു ഇത്ത പറഞ്ഞ സംഭവം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും,,,
പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
August 10, 2016 10:42 am
സ്വന്തം ലേഖകൻ കോട്ടയം: വിവാഹത്തിനു ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങൾ വാട്‌സ് അപ്പിലൂടെയും,,,
സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാാറെടുത്ത് ആര്‍എസ്എസ്
August 10, 2016 10:22 am
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് പല നീക്കവും ഇതിനിടയില്‍ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ മദ്രസകളില്‍,,,
തലസ്ഥാനത്തെ എടിഎം കൊള്ള: മിന്നൽ പിണറായി കേരള പൊലീസ്; പ്രതികളെ പിടികൂടിയത് 24 മണിക്കൂർ തികയും മുൻപ്
August 10, 2016 10:18 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎം കൊള്ളയടിച്ച കേസിലെ പ്രതികളായ വിദേശ പൗരൻമാരെ പൊലീസ് പിടികൂടിയത് മിന്നൽ വേഗത്തിൽ. പ്രതികളുടെ,,,
ഭർത്താവിനെ വാടകയ്‌ക്കെടുത്തു കഞ്ചാവ് കച്ചവടം; തിരുവനന്തപുരത്ത് യുവതി പിടിയിൽ
August 10, 2016 10:06 am
സ്വന്തം ലേഖകൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്്കൂൾ, കോളജ് പരിസരങ്ങളിൽ കഞ്ചാവു വില്പ്പന നടത്തി വന്ന യുവതിയടക്കം നാലു പേർ പോലീസിന്റെ,,,
തിരുവനന്തപുരം എടിഎം കവര്‍ച്ചയിലെ റൊമാനിയന്‍ സ്വദേശി മരിയോ ഗബ്രിയേല മുംബൈയില്‍ പിടിയില്‍
August 10, 2016 10:04 am
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈടെക് മോഡല്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കേരള പോലീസിന്റെയും മുംബൈ പോലീസസിന്റെ സംയുക്ത,,,
മതം മാറി വിവാഹം കഴിച്ചു; മകളെയും മരുമകനെയും അമ്മയും ഗുണ്ടകളും നടുറോഡിൽ തല്ലിച്ചതച്ചു; മർദനമേറ്റത് അഭിഭാഷകനും ഭാര്യയ്ക്കും മകനും
August 9, 2016 10:40 pm
ക്രൈം ഡെസ്‌ക് കോട്ടയം: മതംമാറി വിവാഹം കഴിച്ചതിന്റെ പേരിൽ അഭിഭാഷകനെയും ഭാര്യയെയും ഭാര്യമാതാവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ആക്രമിച്ചു. പരുക്കേറ്റ,,,
തിരുവനന്തപുരം എടിഎം തട്ടിപ്പ് നടത്തിയതാരാണെന്ന് കണ്ടെത്തി; വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ കേരളത്തിലെത്തിയവര്‍
August 9, 2016 5:02 pm
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈടെക് മാതൃകയില്‍ പണം തട്ടിയവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തി. പണം തട്ടിയത് റുമേനിയക്കാരാണെന്നാണ് പറയുന്നത്. വിനോദ സഞ്ചാരികള്‍ എന്ന,,,
എസ്ബിടി കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു; പുതിയ കാര്‍ഡും നഷ്ടപ്പെട്ട പണവും നല്‍കുമെന്ന് എസ്ബിടി
August 9, 2016 4:14 pm
തിരുവനന്തപുരം: പണം നഷ്ടപ്പെട്ടവര്‍ ജീവന്‍ നഷ്ടപ്പെട്ട പോലെയാണ് ഇരിക്കുന്നത്. ജോലി ചെയ്ത് കഷ്ടപ്പെട്ട് സൂക്ഷിച്ച പണം പെട്ടെന്ന് പോയി എന്നറിയുമ്പോള്‍,,,
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; നാല് ഡിജിപിന്മാരെ സ്ഥലംമാറ്റി
August 9, 2016 3:52 pm
തിരുവനന്തപുരം: കാരണങ്ങളൊന്നും വ്യക്തമാക്കാതെ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. നാല് ഡിജിപിമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഡിജിപി മാരായ എ ഹേമചന്ദ്രന്‍,,,,