ആറു മണ്ഡലങ്ങളിൽ ബിഡിജെഎസിനു സിപിഎം പിൻതുണ; മറ്റിടങ്ങളിൽ സിപിഎമ്മിനെ രഹസ്യമായി സഹായിക്കാൻ വെള്ളാപ്പള്ളിയും മകനും
April 17, 2016 9:31 pm

രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: ആറു നിയോജക മണ്ഡലങ്ങളിൽ രഹസ്യമായി ബിഡിജെഎസിനെ പിൻതുണയ്ക്കാൻ സിപിഎമ്മിൽ ധാരണ. തോമസ് ഐസക്കുമായി അടുത്ത ബന്ധമുള്ള,,,

ചികിത്സാ സൗകര്യമില്ല; അഞ്ച് വര്‍ഷത്തിനിടെ ജയിലുകളില്‍ 79 തടവുകാര്‍ മരിച്ചു
April 17, 2016 6:47 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ ഇതുവരെ മരണപ്പെട്ടത് 79 പേരാണെന്ന് റിപ്പോര്‍ട്ട്. 200 പേരില്‍ 79 തടവുകാര്‍ അസ്വാഭാവികമായാണ് മരണപ്പെട്ടവതെന്നാണ് പറയുന്നത്.,,,

ഉമ്മൻചാണ്ടിയും വിഎസും തോൽക്കും: തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അഞ്ചു സീറ്റ് നേടും; കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്
April 17, 2016 5:11 pm

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പരാജയപ്പെടുമെന്നു കേന്ദ്ര ഇന്റലിജൻസ്,,,

തൃശൂര്‍ പൂരത്തിനുമേല്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങി; പൂരങ്ങളുടെ പൂരത്തിന് ഇന്ന് തുടക്കം
April 17, 2016 12:55 pm

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം വേണ്ടെന്ന് കോടതി പറഞ്ഞതോടെ തൃശൂര്‍ പൂരം ഇത്തവണയും ഗംഭീരമായി നടക്കും. ലോകപ്രശസ്തമായ തൃശൂര്‍ പൂരം,,,

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; യുഡിഎഫ് ഉദ്യോഗസ്ഥരെക്കൊണ്ട് കള്ള പ്രസ്താവനകള്‍ നടത്തിക്കുന്നുവെന്ന് ബിജെപി
April 17, 2016 12:26 pm

തിരുവനന്തപുരം: കൊല്ലം പരവൂര്‍ ക്ഷേത്ര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനം തടസ്സമുണ്ടാക്കിയെന്ന ഡിജിപി സെന്‍കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രിക്ക് പെട്ടെന്ന്,,,

കലാഭവന്‍ മണിയുടെ ബോധംകെടല്‍ വെറും നാടകം മാത്രം; വെളിപ്പെടുത്തലുമായി സുഹൃത്ത്
April 17, 2016 11:26 am

അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വിവാദം നിലനില്‍ക്കവെ മണിയുടെ ബോധംകെടലിനെക്കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത് രംഗത്ത്. വാസന്തിയും ലക്ഷ്മിയും,,,

വിവിഐപി സന്ദര്‍ശനത്തില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ചികിത്സവൈകി; മരണ സംഖ്യകൂടിയതിന്റെ കാരണമിതാകാമെന്ന് റിപ്പോര്‍ട്ടുകള്‍
April 17, 2016 10:07 am

കൊല്ലം; വെടിക്കെട്ട്ദുരന്തത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലും സംഭവസ്ഥലത്തും വിവി ഐ പി കള്‍ എത്തിയത് വെടിക്കെട്ടിന്റെ ദുരന്തവ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. അതിഗുരുതരമായി,,,

ധര്‍മടത്ത് ചര്‍ച്ച കൊഴുക്കുന്നു.. പിണറായിക്കുവേണ്ടി വി.എസ് 21ന് ധര്‍മടത്ത് എത്തുന്നു
April 17, 2016 5:10 am

തിരുവനന്തപുരം:സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അങ്കംകുറിച്ച ധര്‍മടം മണ്ഡലം ഏകപക്ഷീയ പോരാട്ടത്തിന്റെ ചൂടിലാണ്. പ്രചാരണത്തില്‍ എല്‍ഡിഎഫ്,,,

ഷൂട്ടിംഗ് ലൊക്കേഷനില്‍ പോകവെ സുരാജ് വെഞ്ഞാറന്‍മൂടിന്റെ കാര്‍ ലോറിയുമായി ഇടിച്ചു
April 16, 2016 12:33 pm

കോട്ടയം: പ്രശസ്ത താരം സുരാജ് വെഞ്ഞാറമൂടിന്റെ കാറില്‍ ലോറി ഇടിച്ചു. സുരാജ് സഞ്ചരിച്ച കാറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ,,,

ക്ഷേത്രങ്ങളിലെ വെടിക്കെട്ട്: ഉപയോഗിക്കുന്നത് തീവ്രവാദികൾ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു
April 16, 2016 11:38 am

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വെടിക്കെട്ടിനായി ഉപയോഗിക്കുന്നത് തീവ്രവാദികൾ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ് എന്ന,,,

വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
April 16, 2016 10:56 am

തിരുവനന്തപുരം: വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ കെ.പി.സി.സി ഗാന്ധി സമൃദ്ധി,,,

വിലക്ക് മറികടന്ന് കരാറുകാരന്‍ കരിമരുന്നുമായി എത്തി; പിടിവാശി ദുരന്തത്തിനിടയാക്കിയെന്ന് മൊഴി
April 16, 2016 9:11 am

കൊല്ലം: പരവൂര്‍ ക്ഷേത്രത്തില്‍ നടന്ന മത്സരക്കമ്പം കരാറുകാരന്റെ പിടിവാശി കാരണമെന്ന് മൊഴി. ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറി കടന്നാണ് മത്സരക്കമ്പം,,,

Page 1662 of 1793 1 1,660 1,661 1,662 1,663 1,664 1,793
Top