പാസ്‌കര്‍ നുണ പറയുകയാണ് !!ബാലണ്‍ ഡിയോര്‍ തലവനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ
November 30, 2021 1:29 pm

ലിസ്ബന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക് വീണ്ടും ബലോന്‍ ദി ഓര്‍ പുരസ്‌കാരം. ബാര്‍സിലോണ വിട്ട് പാരീസ് ക്ലബായ,,,

ഒമിക്രോൺ വ്യാപനം അതിവേഗത്തിൽ ! രാജ്യങ്ങൾ അതിർത്തികൾ അടക്കുന്നു. കർണാടകയിൽ ഒമിക്രോൺ? ബെംഗളൂരുവിലും മുംബൈയിലും ഓരോ സാംപിൾ തുടർപരിശോധനയ്ക്ക്.പടരാനുള്ള ശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന!
November 30, 2021 3:51 am

ലണ്ടൻ :ലോകം അടുത്ത വലിയ വിപത്തിനെ നേരിടാൻ അരയും തലയും മുറുക്കി രംഗത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു,,,

ബി​നോ​യ് വി​ശ്വം, എ​ള​മ​രം ക​രിം ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​സ​ഭാ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
November 29, 2021 5:07 pm

ന്യൂ​ഡ​ൽ​ഹി: എ​ള​മ​രം ക​രിം, ബി​നോ​യ് വി​ശ്വം ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​സ​ഭാ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഈ ​സ​മ്മേ​ള​ന​കാ​ല​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​. പെ​ഗാ​സ​സ്,,,

പെഗാസസ് ഫോൺചോർത്തൽ: ഹർജിക്കാർ കൈയ്യിലുള്ള വിവരങ്ങൾ കൈമാറണമെന്ന് സാങ്കേതിക സമിതി
November 29, 2021 1:26 pm

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറാൻ സാങ്കേതിക സമിതി ഹർജിക്കാർക്ക് നിർദ്ദേശം നൽകി. ചോർത്തപ്പെട്ട മൊബൈൽ ഫോൺ,,,

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു; ബി​ൽ ലോ​ക്സ​ഭ​യി​ൽ പാസായി
November 29, 2021 1:09 pm

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ബി​ൽ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കുകയായിരുന്നു. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റാ​ണ്,,,

കോഹ്‌ലി വന്നാൽ ആര് പുറത്താകും? ഈ അഞ്ചു പേരുടെ സ്ഥാനം തുലാസിൽ
November 29, 2021 11:40 am

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോൾ പുറത്തേക്ക് പോകുന്ന താരം ആര് എന്ന ചർച്ചയാണ്,,,

ഒമിക്രോൺ:കടുത്ത നിയന്ത്രണങ്ങൾ! എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, ആർടിപിസിആർ നിർബന്ധം, രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗ്ഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി.കേരളവും ജാഗ്രതയില്‍.
November 29, 2021 12:04 am

ന്യൂഡൽഹി: കോവിഡിനേക്കാൾ 500 മടങ്ങ് ഭീകരനായ ഒമിക്രോൺ വൈറസിനെ ഭയത്തോടെയാണ് ലോക രാജ്യങ്ങൾ നോക്കി കാണുന്നത്. അതിനാൽ കടുത്ത നിയന്ത്രണത്തിലേക്കാണ്,,,

‘സംസ്ഥാനത്ത് കഞ്ചാവ് വിൽപനയും ഉപഭോഗവും നിരോധിച്ചു; എന്നാൽ മുഖ്യമന്ത്രി തന്നെ അത് ഉപയോ​ഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി എം.എൽ.എ
November 28, 2021 5:58 pm

ബിഹാർ: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി നേതാവ് രം​ഗത്ത്. നിതീഷ് കുമാർ മദ്യപാന വിഭാഗത്തിൽ പെടുന്ന കഞ്ചാവ് (ഗഞ്ച),,,

സംഘ്പരിവാർ ആക്രമണം: ക്രിസ്ത്യാനികൾ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന്​ പൊലീസ്
November 28, 2021 5:34 pm

കർണാടക: സംഘ്പരിവാർ ആക്രമണങ്ങളിൽനിന്ന്​ രക്ഷ നേടാൻ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന്​ ക്രിസ്​ത്യൻ സമൂഹത്തോട്​ കർണാടക പൊലീസ്​. സംഘർഷം ഇല്ലാതാക്കാൻ ഞായറാഴ്ചത്തെ,,,

പാർലമെൻ്റ് ശൈത്യകാല സമ്മേളനം നാളെ മുതൽ; അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട 26 ബില്ലുകൾ ഇവയെല്ലാം
November 28, 2021 3:28 pm

ഡൽഹി: പാർലമെൻ്റ് സമ്മേളനം നാളെ ആരംഭിക്കും. 19 ദിവസത്തെ സമ്മേളനം ഡിസംബർ 23ന് പിരിയും. പാർലമെൻ്റിൻ്റെ ഇരു സഭകളും ചേരുന്നത്,,,

ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും ഐ​എ​സ്‌​ഐ​എസിന്റെ വ​ധ​ഭീ​ഷ​ണി
November 28, 2021 3:22 pm

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. ഐ​എ​സ്‌​ഐ​എ​സ് കാ​ഷ്മീ​രി​ന്‍റെ പേ​രി​ൽ ഇ​മെ​യി​ൽ,,,

ഫിറ്റ്‌നസിലേക്ക് എത്താന്‍ ശ്രദ്ധ പുലര്‍ത്തണം,സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ
November 28, 2021 3:17 pm

ന്യൂഡല്‍ഹി: സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണം എന്നാണ്,,,

Page 112 of 731 1 110 111 112 113 114 731
Top