ന്യുഡൽഹി:കോൺഗ്രസിലെ തമ്മിലടി തുടരുന്നു .നേതൃമാറ്റത്തില്‍ ഉറച്ച് കപില്‍ സിബല്‍. പാർട്ടിയെ സ്നേഹിക്കുന്ന മുതിർന്ന നേതാക്കൾ പാർട്ടിയിലെ കുടുംബാധിപത്യത്തെ വരെ ചോദ്യം,,,
സ്വന്തം ലേഖകൻ കൊച്ചി : ആദായനികുതിദായകരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പിന് വ്യാപകമായ ശ്രമം. നികുതി അടയ്ക്കുന്നവരെ തെരഞ്ഞുപിടിച്ചാണ് എസ്എംഎസ് വന്നു,,,
ന്യുഡൽഹി : ഇന്ത്യയിൽ റോക്കറ്റ് പോലെ കൊവിഡ് വ്യാപനം ഉയരുന്നു . കണക്കുകള്‍ പ്രകാരം ലോകത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട്,,,
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മാപ്പ് പറയാൻ അരമണിക്കൂർ സമയം കൂടി അനുവദിച്ച് സുപ്രീം കോടതിയുടെ നീക്കവും,,,
ന്യൂഡല്‍ഹി: വെറും പ്രഹസനമായി കോൺഗ്രസ് യോഗം .അധികാരം വിട്ടൊഴിയാണ് സോണിയ ഗാന്ധിക്ക് വിസമ്മതം .കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി,,,
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ശേഷമുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.,,,
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണം.ജമ്മു കശ്മീർ പോലീസ് എസ്‌പിഒ ഉൾപ്പെടെ മൂന്ന് സൈനികർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു.നാക പാർട്ടിക്ക് നേരെയാണ്,,,
ന്യുഡൽഹി:മഹാമാരിയിൽ ആശങ്കയിലാണ് ലോകവും ഇന്ത്യയും . ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 63000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63489 പേര്‍ക്കാണ്,,,
ബെംഗളൂരു: എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട് . നിരവധി സംസ്ഥാന സർക്കാരുകളുടെ ശുപാർശയും,,,
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ 25,26,192 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.,,,
ന്യൂഡല്‍ഹി : ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് തക്കതായ മറുപടിയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് പരോക്ഷ താക്കീതുമായി,,,
മുബൈ:അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനു കനത്ത തിരിച്ചടി നൽകിക്കൊണ്ട് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ കര്‍ശന നിലപാടുകളുമായി ഇന്ത്യ. ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍ക്ക്,,,