ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മരണം 43 ആയി. ഞായറാഴ്ച്ച പുലര്‍ച്ചെ 5:22 നാണ് സംഭവം.തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായപ്പോള്‍,,,
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി പിന്‍വലിക്കുന്നതായി വെളിപ്പെടുത്തി . ഇക്കാര്യം,,,
ന്യൂഡൽഹി :ഉന്നാവോ പെൺകുട്ടി മരണം വരിച്ചു !! ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ,,,
ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ നാലു പ്രതികളെയും വെടിവച്ചു കൊന്നു. പൊലീസ് ഏറ്റുമുട്ടലിനിടെയാണ് നാലുപ്രതികൾ കൊല്ലപ്പെട്ടത്.,,,
കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും ശക്തമായ നീക്കമാണ് പൗരത്വ ബില്ല്. മോദി സർക്കാർ വളരെ പണിപ്പെട്ടാണ് ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതിൻ്റെ,,,
ഐ.എൻ.എക്സ് മീഡിയ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ മുൻ ധനമന്ത്രി പി. ചിദംബരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. എൻഫോഴ്‌സ്‌മെന്റ്,,,
അധികാരത്തിലേറി ആദ്യ നാളിൽതന്നെ ബിജെപിക്ക് മുട്ടൻ പണി നൽകിയിരിക്കുകയാണ് ശിവസേന. ബിജെപിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്ന്,,,
മുംബൈ: മഹാരാഷ്ട്രയില്‍ എന്നും ട്വിസ്റ്റുകളാണ് .എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാത്രിവെളുത്തപ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ജ ചെയ്തു അധികാരത്തിൽ എത്തിയ ബിജെപി,,,
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പോലീസ്. 20വയസ്സുകാരായ മൂന്നുപോരെയും 26കാരനായ ഒരാളെയുമാണ് സംഭവത്തില്‍ പോലീസ്,,,
ന്യുഡൽഹി :കോൺഗ്രസിന് കനത്ത തിരിച്ചടി വരുന്നു !!ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന സ്ഥിരീകരിക്കാവുന്ന വാർത്തകളാണ്,,,
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വെളിപ്പെടുത്തി ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (GDP) പുറത്തായി. രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക്,,,
കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കെതിരേയും എച്ച്.ഡി കുമാരസ്വാമിക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. കീഴ്‌കോടതി ഉത്തരവ് പ്രകാരമാണ് രാജ്യദ്രോഹകുറ്റം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ,,,