നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം
March 31, 2019 4:56 pm
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇനി എല്ലാ കണ്ണുകളും പ്രിയങ്ക ഗാന്ധിയിലാണ്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനായി മികച്ച,,,
അമേഠിയില്‍ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് കര്‍ഷകര്‍..!! മേദിയും യോഗിയും കള്ളന്മാരാണെന്ന് കൃഷിക്കാര്‍
March 30, 2019 7:33 pm
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോള്‍ രാജ്യ്തതിന്റെ സവിശേഷം ശ്രദ്ധ ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയ,,,
സൈനിക ക്യാംപിലെ മോശം ഭക്ഷണത്തിനെതിരെ വീഡിയോ ഇറക്കിയ ജവാന്‍ വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും
March 30, 2019 3:49 pm
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം,,,
സത്യസന്ധനായ മന്ത്രി, ഇന്ന് കളിപ്പാട്ടം വിറ്റ് ഉപജീവനം നടത്തുന്ന തെരുവ് കച്ചവടക്കാരന്‍; രമേശ് നിരഞ്ജന്‍ എന്ന ഗാന്ധിയനെ പരിചയപ്പെടാം
March 30, 2019 10:33 am
സത്യസന്ധതയുള്ളവരെ രാഷ്ട്രീയത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരക്കാര്‍ക്ക് അധികകാലം ഈ രംഗത്ത് പിടിച്ചുനില്‍ക്കാനുമാകില്ല. ഇതിന്റെ മകുടോദാഹരണമാണ് രമേശ് നിരഞ്ജന്‍. സത്യസന്ധന്‍,,,,
നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി!
March 30, 2019 5:32 am
ലണ്ടൻ :നീരവ് മോദിക്ക് ജാമ്യം നിക്ഷേധിച്ച് ലണ്ടൻ കോടതി !സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ്,,,
അടിവസ്ത്രമിടാതെ പോസ് ചെയ്യാന്‍ പറഞ്ഞു;ഗുരുതര ആരോപണവുമായി കങ്കണ
March 29, 2019 1:47 pm
സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച്,,,
മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ
March 29, 2019 11:39 am
ന്യൂഡല്‍ഹി: നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയെപറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പുനല്‍കിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. ഇതുസംബന്ധിച്ച് ദൂരദര്‍ശനും ഓള്‍,,,
ഐഎസ്ആര്‍ഒ മുന്‍ തലവന്‍ ഡോ ജി മാധന്‍നായര്‍ക്ക് ജെയ്ഷ് ഇ മുഹമ്മദ് വധഭീഷണി
March 29, 2019 11:04 am
ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷെ ഇ,,,
മോദിയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി
March 29, 2019 10:57 am
നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക,,,
മോദിയെ കൊല്ലാന്‍ നല്ലൊരു പദ്ധതിയുണ്ട്; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
March 29, 2019 9:14 am
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ നവീന്‍കുമാര്‍ യാദവ്(31) ആണ്,,,
ആലിയ എന്റെ ആദ്യ കുഞ്ഞ്; എങ്ങനെ മറക്കാനാകും;കരണ്‍ ജോഹര്‍
March 29, 2019 8:55 am
എല്ലാവരുമായി അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ ആളിയ ഭട്ട് സൗഹൃദം ബോളിവുഡില്‍ പാട്ടാണ്.,,,
ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാവല്‍ക്കാരന് മാത്രമേ സാധിച്ചുള്ളൂ; മോദി
March 28, 2019 3:19 pm
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് മീററ്റില്‍ തുടക്കമായി. കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കഴിഞ്ഞ,,,
Page 225 of 749Previous
1
…
223
224
225
226
227
…
749
Next